എന്താണ് DXN കമ്പനിയുടെ ഗാനോഡെര്മ്മയുടെ പ്രത്യേകത?
ദക്ഷിണപൂർവ്വേഷ്യയിലെ ഏറ്റവും വലിയ ഗാനോഡെർമ്മ ഫാമാണ് DXN കമ്പനിയുടേത്. കമ്പനിയുടെ ആസ്ഥാനമായ മലേഷ്യയിലെ ബുക്കിറ്റ് വാങ്ങിലും, ബുക്കിറ്റ് പിനാംഗിലുമുള്ള വിസ്തൃതമായ ഫാക്ടറികൾ അത്യാധുനിക നിർമ്മാണ സാങ്കേതികതയുടെ ഉത്തമോദാഹരണങ്ങളാണ്. സങ്കീർണ്ണമായ നിരവധി ഉപകരണങ്ങളും, പ്രഗത്ഭരായ ശാസ്ത്രജ്ഞരും, പരിണതപ്രജ്ഞരായ ജോലിക്കാരും, അടങ്ങിയ ഈ ഫാക്ടറികൾ ലോകോത്തരമായ ഉല്‍പ്പന്നമാണ് നിർമ്മിക്കുന്നത്. ലോകമെങ്ങുമുള്ള മറ്റ് പല നിർ മ്മാതാക്കളും ഗനോഡെർമ്മയുടെ ഒരു വർഗ്ഗത്തില്‍ നിന്നും പൌഡർ ഉല്‍പ്പാദിപ്പിക്കുമ്പോള്‍ DXN കമ്പനി ഏറ്റവുമധികം പോഷക ഗുണമുള്ള 6 തരത്തിലുള്ള ഗനോഡെർമ്മയെ സംയോജിപ്പിച്ച് ഒറ്റ ഇനമാക്കി മാറ്റി അതിന്റെ പൌഡർ ആണ് തയ്യാറാക്കുന്നത്. ഇതാണ് DXN-ന്റെ ഗാനോഡെര്മ്മയുടെ പ്രത്യേകത. ഏറ്റവും ആധുനികമായ സങ്കേതത്തിലൂടെയാണ് DXN ഗാനോഡെർമ്മ ഉല്‍പ്പാദിപ്പിക്കുന്നത്.
DXN-ന്റെ ടെക്നോളജി മറ്റൊരു കമ്പനിക്ക് അനുകരിക്കാൻ കഴിയാത്ത UNIQUE ടെക്നോളജി ആണ്. ഏറ്റവും നൂതനമായ ടെക്നോളജി ആണ് DXN ഉപയോഗിക്കുന്നത്.ടിഷ്യൂ കൾച്ചർ രീതി
ഒരു കൂണില്‍ നിന്ന് അതേ ഗുണമേന്മയുള്ള പത്തുലക്ഷം പുതിയ കൂണ് നാമ്പുകള്‍ ഉണ്ടാക്കാന്‍ കഴിയുന്ന ആധുനിക ടിഷ്യൂ കൾച്ചർ രീതിയാണ് DXN അനുവർത്തിക്കുന്നത്. മാതൃസസ്യത്തിന്റെ അതേ ഗുണവും, മണവും, നിറവും, നഷ്ടപ്പെടാതെ എത്ര വേണമെങ്കിലും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന നൂതനമായ കൃഷി രീതിക്ക് പറയുന്ന പേരാണ് ടിഷ്യൂ കള്‍ച്ചർ മെതേഡ്. ഈ മെതേഡിലൂടെ ഗാനോഡെർമ്മ ഉല്‍പ്പാദിപ്പിക്കുമ്പോള്‍ ഇതിന്റെ ക്വാളിറ്റിക്ക് വ്യത്യാസം വരുന്നില്ല. ഗാനോഡെര്മ്മ ഇന്ത്യയില്‍ ഉണ്ടാക്കിയാലും, മലേഷ്യയില്‍ ഉണ്ടാക്കിയാലും ജപ്പാനില്‍ ഉണ്ടാക്കിയാലും ഒരേ ക്വാളിറ്റി തന്നെയാണ് ലഭിക്കുന്നത്. അതിനാല്‍ ലോകമെങ്ങും വേണ്ടി വരുന്ന വർധിച്ച ആവശ്യം നിറവേറ്റാന്‍ DXN കമ്പനിക്ക് അനായാസം കഴിയുന്നു.
ഗാനോഡെർമ്മ വളർത്തുന്ന മറ്റു രാജ്യങ്ങളില്‍ പൂർണ്ണവളർച്ചയെത്തിയ കൂണ് ലഭിക്കാന്‍ 6 മാസത്തിലേറെയെടുക്കുമ്പോള് മൂന്നു മാസം കൊണ്ട് ഗാനോഡെർമ്മ പൂർണ്ണവളർച്ചയെത്തുന്ന ആധുനിക കൃഷി രീതിയാണ് DXN കമ്പനി സ്വന്തമായി വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇതു മൂലം ലോകമെങ്ങും അതിവേഗം കമ്പനിയുടെ പ്രചാരവും ഉല്‍പ്പന്നങ്ങളുടെ വിപണനവും കൂടുമ്പോഴും അതനുസരിച്ച് ഉല്‍പ്പാദനം വർദ്ധിപ്പിക്കാന്‍ കമ്പനിയെ സഹായിക്കുന്നു.
പരിസ്ഥിതി സൗഹാർദ്ദ കൃഷി രീതി.
ജൈവ കൃഷി രീതി ആണ് DXN അവലംബിക്കുന്നത്. പ്രകൃതിക്ക് അനുയോജ്യമായ കൃഷി രീതിയിലാണ് ഇതിന്റെ ഉല്‍പ്പാദനം. രാസവളവും രാസ കീടനാശിനിയും ഉപയോഗിക്കാത്ത കൃഷി രീതിയാണിത്. നെല്ല്, ഉമി, തവിട്, മരപ്പൊടി എന്നിവ പൊടിച്ച് കലര്‍ത്തിയ മിശ്രിതത്തിലാണ് കൂൺ വിത്ത് പാകുന്നത്. ഗാനോഡെർമ്മ കൂൺ വളർത്താന്‍ കൃത്രിമ വളങ്ങളോ, ഹോർമോണുകളോ അണുനാശനത്തിന് കീടനാശിനികളോ ഉപയോഗിക്കാതെ തീർത്തും ജൈവ കൃഷി രീതിയാണ് DXN അവലംബിക്കുന്നത്. ഇക്കാരണം കൊണ്ടുതന്നെ കൃഷിരീതിക്ക് നിരവധി അന്താരാഷ്ട്ര അവാർഡുകള്‍ DXN-നു ലഭിച്ചിട്ടുണ്ട്. ISO 14001, GMP CERTIFICATE, ISO 9001, ISO 9002, TGA CERTIFICATE, ORGANIC FARMING CERTIFICATE തുടങ്ങിയ അത്യപൂർവ്വമായ നിരവധി അംഗീകാരങ്ങള്‍ DXN കരസ്ഥമാക്കിയിട്ടുണ്ട്.
സസ്പെൻഷൻ രീതി അഥവാ തൂക്കിയിട്ട് വളർത്തൽ
നിലം തൊടാതെ വായുവില്‍ തൂക്കിയിട്ട് വളർത്തുന്ന രീതിയായതിനാല്‍ മണ്ണില്‍ നിന്നുണ്ടാകുന്ന മാലിന്യങ്ങളോ ഘനലോഹങ്ങളുടെ (ലെഡ്, മെര്‍ക്കുറി, കാഡ്മിയം) സാന്നിധ്യമോ DXN ഗാനോഡെർമ്മയിലില്ല. അതുകൊണ്ടുതന്നെ സുരക്ഷിതവുമാണ്.ചൂടും ഈർപ്പവും ക്രമീകരിച്ച പ്രത്യേക മുറികളിൽ വളർത്തുന്ന തനതായ കൃഷി രീതി മൂലം എൻസൈമുകൾ , കോഎൻസൈമുകൾ , അമിനോ ആസിഡുകൾ , വിറ്റാമിനുകൾ , കാർബോഹൈഡ്രേറ്റ്, ട്രേസ് എലമെന്റ്സ് എന്നിങ്ങനെ 400-ലേറെ ആക്ടീവ് എലമെന്റ്സ് DXN ഗാനോഡെര്മ്മയില് ഉൾപ്പെടുന്നു. മൂന്നാഴ്ച്ച പ്രായമാകുന്ന കൂണിന്റെ വേരു ഭാഗത്തുനിന്നും (MYCELIUM) ഗാനോസീലിയവും, മൂന്നു മാസം പ്രായമാകുന്ന കൂണിന്റെ കുടഭാഗത്തുനിന്നും (FRUIT BODY) റിഷിഗാനോയും ഉല്‍പ്പാദിപ്പിക്കുന്നു.
മരവിപ്പിക്കൽ രീതി
ഒരിക്കലും ഇതിനെ ചൂടാക്കിയല്ല ഉണക്കുന്നത്. ചൂട് ഉപയോഗിച്ച് ഉണക്കിയാൽ ഔഷധ മൂല്യം നഷ്ടപ്പെടും. തണുപ്പിച്ചിട്ടുള്ള ഉണക്കൽ പ്രക്രിയ വഴിയാണ് (FREEZE ചെയ്താണ്) ഇത് ഉണക്കുന്നത്
ഫൈബര്‍ സെപ്പറേഷന്‍
ഏറ്റവും ഗുണമേന്മയുള്ള ഫൈബറിനെ വേർതിരിച്ചെടുക്കുന്നു.
കോൾഡ് പ്രോസസിങ് രീതി.
ലോകമെങ്ങുമുള്ള മറ്റ് പല നിർമ്മാതാക്കളും ഗാനോഡെർമ്മ കൂൺ പൊടിച്ചെടുക്കുന്നത് പരമ്പരാഗത രീതിയിലാണ്. ഈ രീതിയുടെ പ്രധാന പോരായ്മ ഘർഷണം മൂലം ചുടുണ്ടാകുകയും, ഗാനോഡെർമ്മയിലെ പല വിലപ്പെട്ട ഘടകങ്ങളും ഉന്നത താപനിലയില്‍ നശിച്ചു പോകാന്‍ ഇടവരുത്തുകയും ചെയ്യുന്നു എന്നതാണ്. എന്നാല്‍ ആധുനികമായ COLD PROCESSING ട്രീറ്റ്മെൻറ് രീതിയാണ് DXN അവലംബിക്കുന്നത്. ഒട്ടും ചൂടുണ്ടാകാതെ ക്രമീകരിച്ച താപനിലയില്‍ കൂണ് പൊടി ആക്കിയെടുക്കുന്നു. ഇതുമൂലം DXN ഗാനോഡെര്മ്മയുടെ
ഗുണമേന്മ മറ്റുള്ളവയെ അപേക്ഷിച്ച് വളരെ കൂടുതലാണ്.
ലോകമെങ്ങുമുള്ള മറ്റ് പല നിർമ്മാതാക്കളും 16:1 എന്ന അനുപാതത്തിലാണ് ഗനോഡെർമ്മ പൌഡർ ഉല്‍പ്പാദിപ്പിക്കുന്നത്. എന്നാല്‍ DXN കമ്പനി 20:1 എന്ന അനുപാതത്തിലാണ് ഗനോഡെർമ്മ പൌഡർ തയ്യാറാക്കുന്നത്. 1 കിലോ
സാന്ദ്രീകരിച്ച പൊടി കിട്ടാൻ 20 കിലോ ഉണങ്ങിയ ഗാനോഡെർമ്മ കൂൺ ഉപയോഗിക്കേണ്ടിവരുന്നു എന്നു സാരം. ഇത് DXN കമ്പനിയുടെ ഗുണമേന്മയ്ക്ക് തെളിവാണ്.
മൈക്രോ പൗഡർ രൂപം.
നാവിലിട്ടാൽ അലിഞ്ഞു പോകുന്ന രീതിയിലാണ് ഗാനോഡെർമ്മ പൗഡർ ഉണ്ടാക്കുന്നത്. 20 കിലോ ഗ്രാം കൂണിനെ സംസ്ക്കരിക്കുമ്പോൾ 1 കിലോ ഗ്രാം മൈക്രോ പൗഡർ ആണ് ലഭിക്കുന്നത്. മൈക്രോ പൗഡർ ആക്കി മാറ്റി കഴിച്ചാൽ മാത്രമേ നമ്മുടെ ശരീരത്തിനു ദഹിപ്പിക്കാൻ പറ്റുകയുള്ളു. ഒരു കടുക് കഴിച്ചാൽ അത് കടുകായി തന്നെ പുറത്തു പോകും, കാരണം കടുകിനെ ദഹിപ്പിക്കാനുള്ള ശേഷി നമ്മുടെ ശരീരത്തിനില്ല. എന്നാൽ അത് മൈക്രോപൗഡർ ആക്കി കഴിഞ്ഞാൽ ഈസി ആയിട്ടു ദഹിപ്പിക്കാന്‍ പറ്റും, അതുപോലെ തന്നെ 100 ശതമാനം ശരീരം സ്വീകരിക്കുകയും ചെയ്യും. അതുകൊണ്ടാണ് ഗാനോഡെർമ്മ മൈക്രോ പൗഡർ ആക്കി മാറ്റുന്നത്.
അൾട്രാവൈലറ്റ് ട്രീറ്റ്മെൻറ്.
മുകളിൽ പറഞ്ഞിരിക്കുന്ന ഘട്ടങ്ങളിലൂടെ കടന്നുപോയ ശേഷം ഗാനോഡർമ്മയെ അൾട്രാവൈലറ്റ് ട്രീറ്റ്മെൻറ് നടത്തുന്നു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ടെസ്റ്റുകൾ.
ഗുണമേന്മയ്ക്ക് വേണ്ടുന്നതായ എല്ലാ വിധ അന്തർദേശീയ ടെസ്റ്റുകളും നടത്തിയിട്ടാണ് ഉല്‍പ്പന്നങ്ങൾ നമ്മുടെ കൈയ്യിൽ കിട്ടുന്നത്. ഉന്നതഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നതിനായി ഏറ്റവും ആധുനികമായ ഉപകരണങ്ങളും ലബോറട്ടറിയുമാണ് DXN സജ്ജികരിച്ചിരിക്കുന്നത്. GMP (GOOD MANUFACTURING PRACTICE) CERTIFICATE, ഓസ്ട്രേലിയൻ സർക്കാരിന്റെ TGA (THERAPEUTIC GOODS ADMINISTRATION) CERTIFICATE എന്നിവ ഫാക്ടറിക്ക് ലഭിച്ചിട്ടുണ്ട്. ISO 17025 CERTIFICATE ലഭിച്ചിട്ടുള്ള ലാബോറട്ടറിയാവട്ടെ FOOD SAFETY TEST നടത്താനുള്ള അന്താരാഷ്ട്ര പരീക്ഷണശാലയായും അംഗീകരിക്കപ്പെട്ടിരിക്കുന്നു. അണുവിമുക്തമാക്കപ്പെട്ട സുരക്ഷിത വലയത്തിനുള്ളിലാണ് ഫാക്ടറിയും പരിസരവും. ജോലിക്കാരെ പ്രത്യേക മുൻകരുതലുകൾക്കു ശേഷമേ ഫാക്ടറിയിൽ പ്രവേശിപ്പിക്കാറുള്ളു.
ആധുനിക യന്ത്രോപകരണങ്ങളുടെ സഹായത്തോടെയാണ് ഗാനോഡെർമ്മ പൌഡർ ക്യാപ്സ്യൂളാക്കുന്നത്. മറ്റ് ഉല്‍പ്പന്നങ്ങളുടെ നിർമ്മാണത്തിലും ഇതേ നിഷ്ക്കർഷ പുലർത്തുന്നതിനാല്‍ DXN ഉല്‍പ്പന്നങ്ങള്‍ എന്നും മികവിന്റെ ഉന്നതിയിലാണ്. കോഫിപൌഡർ മിക്സിംഗ് യൂണിറ്റ്, സ്പൈറുലിന യൂണിറ്റ് എന്നിവയെല്ലാം ആധുനിക ടെക്നോളജിയുടെ സൃഷ്ടികളാണ്. ഇവയുടെ പായ്ക്കിംഗും യന്ത്രസഹായത്തോടെയാണ്.ഉല്‍പ്പാദനം മുതല്‍ പായ്ക്കിംഗ് വരെ ഇത്രയേറെ കർശന ഗുണനിയന്ത്രണ പരിശോധനകള്‍ക്ക് വിധേയമാക്കപ്പെടുന്നതിനാലാണ് 190-ലേറെ രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങള്‍ DXN ഉല്‍പ്പന്നങ്ങളെ അംഗീകരിച്ചിരിക്കുന്നത്.
DXN ഗാനോഡെർമ്മ 2 തരത്തിലാണ് ലഭിക്കുന്നത്
DXN ഗാനോഡെർമ്മ 2 തരത്തിലാണ് നമുക്ക് ലഭ്യമാക്കുന്നത്.
മൂപ്പെത്തിയതും ഇളം പ്രായത്തിലുള്ളതും.
ഇത് DXN ഗാനോഡെർമ്മയുടെ ഗുണമേന്മയ്ക്ക് തെളിവാണ്. നമ്മള് കരിക്കും, തേങ്ങയും എന്നു പറയുന്നത് പോലെ, തേങ്ങയുടെ അവസ്ഥയും കരിക്കിന്റെ അവസ്ഥയും രണ്ടും രണ്ടാണല്ലോ. അതു പോലെ
1), ഈ കൂണിന്റെ 90 ദിവസം പ്രായമായ അവസ്ഥ, ഇതിനെ RG എന്നാണ് പറയുന്നത്. ഔഷധ ഘടകങ്ങള്‍ പൂർണ്ണമായ അളവിലുള്ള അവസ്ഥയാണിത്. വിഷങ്ങളെ പുറത്തുകളയുവാന്‍ RG സഹായിക്കുന്നു.
2), ഈ കൂണിന്റെ 21 ദിവസം പ്രായമായ അവസ്ഥ, അതിനെ GL എന്നാണ് പറയുന്നത്. പോഷക ഘടകങ്ങള്‍ പൂർണ്ണമായ അളവിലുള്ള
അവസ്ഥയാണിത്. ശരീരത്തെ BALANCE ചെയ്യുവാന്‍ GL സഹായിക്കുന്നു. രണ്ടും ജോഡി ആയിട്ടു തന്നെയാണ് ഉപയോഗിക്കേണ്ടത്.
DXN GL ഗാനോസീലിയം
DXN കമ്പനിക്ക് മാത്രമേ ഗാനോസീലിയം ഉല്പ്പാദിപ്പിക്കുവാന് അവകാശമുള്ളൂ. കാരണം ഇത് ഉണ്ടാക്കുവാന്‍ കമ്പനിക്ക് PATENT ഉണ്ട്.ഗാനോസീലിയം ഉല്‍പ്പാദിപ്പിക്കുന്നത് ഗാനോഡെർമ്മ ലൂസിഡം എന്ന 21 ദിവസം വളർച്ചയെത്തിയ കൂണില്‍ നിന്നാണ്. ഇത് എല്ലാവിധമായ ജീവകങ്ങളും, ധാതുവസ്തുക്കളും ശരീരത്തിന് നല്കുന്നു. മസ്തിഷ്ക ഔഷധമായും പ്രാണവായു ദാതാവായും, ശരീര വളർച്ചയ്ക്കാവശ്യമായ അടിത്തറയായും പ്രവർത്തിക്കുന്നു. പോളിസാക്കറൈഡ്, ഓർഗാനിക്ക് ജെർമ്മേനിയം, എല്ലാവിധ ധാതുക്കള്‍ എന്നിവ നല്ല അളവില്‍ ഗാനോസീലിയത്തില് അടങ്ങിയിരിക്കുന്നു. 90 ദിവസം വളർച്ചയെത്തിയ ഗാനോഡെർമ്മയെക്കാള് 4 മടങ്ങ് പോളിസാക്കറൈഡും ഓർഗാനിക്ക് ജെർമ്മേനിയവും ഗാനോസീലിയത്തില് അടങ്ങിയിട്ടുണ്ട്.ഏറ്റവും നല്ല മസ്തിഷ്ക ഔഷധമായ GL ശരീരത്തിലെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നു. ജീവകങ്ങളും ധാതുക്കളും നല്കുന്നു. ഉദരത്തിനും വൃക്കയ്ക്കും ശക്തി നല്കുന്നു. ഇതു വഴി ശരീരത്തിലെ പ്രധാന നാഡിവ്യൂഹമായ മസ്തിഷ്കത്തിന്റെ പ്രവർത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നു.
GL, കുട്ടികളുടെ കോശവളർച്ചയ്ക്കും, മസ്തിഷ്കവളർച്ചയ്ക്കും, ബുദ്ധി വികാസത്തിനും അത്യുത്തമമാണ്.
ചുരുക്കത്തില്‍ ഗാനോസീലിയം താഴെ പറയുന്ന കാര്യങ്ങള്‍ക്ക് ഉപയുക്തമാണ്.
ഔഷധ കൂണായ ഗാനോഡെർമ്മ 3 ആഴ്ച്ച പ്രായമാകുമ്പോള്‍ വേരുഭാഗം (മൈസീലിയം) സംശുദ്ധമായി പൊടിച്ചെടുക്കുന്നത്. ആരോഗ്യം മെച്ചപ്പെടുത്തുവാനും ആയുസ്സു വര്‍ദ്ധിപ്പിക്കാനും ഗാനോസീലിയം ഉതകുന്നു
i. പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു.
ii. ഉപാചയ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നു.
iii. ശരീരധര്‍മ്മങ്ങളെ സാധാരണനിലയിലാക്കുന്നു.
iv. ശാരിരിക ക്ലേശങ്ങള്‍ അകറ്റുന്നു.
v. ഊര്‍ജ്ജ പരിവാഹം കൂട്ടുന്നു.
vi. ആന്റി ഓക്സിഡന്റായി പ്രവര്‍ത്തിക്കുന്നു.
vii. രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു.
viii. ഓക്സിജന്‍ ആഗിരണശേഷി വര്‍ദ്ധിപ്പിക്കുന്നു.
ix. കോശപുനരുദ്ധാരണം ത്വരിതപ്പെടുത്തുന്നു.
x. വളര്‍ച്ചയ്ക്ക് വേഗമേകുന്നു.
xi. ഗാനോസീലിയത്തില് ഓര്‍ഗാനിക്ക് ജെര്മ്മേനിയവും പോളിസാക്കറൈഡുകളും വളരെക്കൂടുതലുള്ളതിനാല് ശരീരകോശങ്ങളുടെ ഓക്സിജന്‍ ആഗിരണശേഷി അധികരിക്കുകയും കൂടുതല്‍ ഊര്ജ്ജസ്വലത കൈവരുകയും ചെയ്യുന്നു. മസ്തിഷ്കം കൂടുതല്‍ പ്രാണവായുവും, പോഷകങ്ങളും
സ്വീകരിക്കുന്നതിനാല്‍ ചിന്താശേഷിയും കൂടുന്നു.
DXN RG റിഷി ഗാനോ
മരുന്നല്ലെങ്കിലും ഔഷധ രാജാവ് എന്നു പരക്കെ അറിയപ്പെടുന്ന ഈ കൂണ് സത്ത് താഴെ പറയുന്ന കാര്യങ്ങള്‍ക്ക് ഫലപ്രദമാണ്. രോഗപരിശോധന, വിഷാംശങ്ങളെ നീക്കുക, ശരീരാവയങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുക, രോഗ ശാന്തി നല്കി ആരോഗ്യം ഉറപ്പുവരുത്തുക, യുവത്വം നിലനിർത്തുക. ഏതാണ്ട് 400-ഓളം അത്യപൂർവ്വ പ്രകൃതിജന്യമൂലകങ്ങള് റിഷിഗാനോയില്
അടങ്ങിയിട്ടുണ്ടെന്നു കണ്ടുപിടിച്ചിട്ടുണ്ട്. അതില്‍ ചിലത് ഇവയാണ്.
പോളിസാക്കറൈഡുകള്‍ (POLYSACCHARIDES) – ശുദ്ധീകരണ വസ്തു.
ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുവാനും വൈറസുകളെനിർമ്മാർജ്ജനം ചെയ്യുവാനും ഇതിന് കഴിവുണ്ട്. കാന്‍സർ രോഗ നിയന്ത്രണത്തിലും മുഖ്യ പങ്കുവഹിക്കുന്നു. പോളിസാക്കറൈഡുകളുടെ പ്രവർത്തനഫലമായി ഇനി പറയുന്ന കാര്യങ്ങള്‍ക്ക് ശരീരം സജ്ജമാകുന്നു.
1), രോഗങ്ങളെ ശമിപ്പിക്കുവാനുള്ള പ്രകൃതി ദത്തമായ കഴിവ് ശരീരത്തിനു കൈവരുന്നു
2), കോശചര്‍മ്മത്തെ ബലപ്പെടുത്തുന്നതു മൂലം രോഗങ്ങളെ എതിര്‍ക്കാനുള്ള സ്വഭാവിക പ്രതിരോധ ശക്തി ശരീരത്തിനുണ്ടാകാന്‍ സഹായിക്കുന്നു.
3), ശരീരത്തില്‍ അസാധാരണ കോശങ്ങളുടെ (കാന്‍സര്‍ പോലുള്ള കോശങ്ങളുടെ) വളര്‍ച്ച തടയുന്നു.
4), രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച് പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനം വീണ്ടെടുക്കുന്നു.5), ശരീര കോശങ്ങളുടെ നശീകരണത്തെ തടയുന്നതിനാല്‍ യുവത്വം ഏറെനാള്‍ നിലനില്ക്കുന്നു.
6), ആന്തരീകാവയവങ്ങളുടെ നശീകരണത്തെ തടയുന്നു.
7), ശരീരത്തിലെ ഓരോ കോശത്തിലും കാലങ്ങളായി അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നു.
8), രക്തത്തിലെ ചുവന്നരക്താണുക്കളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനാല്‍ ഓക്സിജനും പോഷകങ്ങളും കൂടുതലായി കോശങ്ങളിലെത്തുന്നു. പൊതുവായ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നു.
ഓര്‍ഗാനിക്ക് ജെര്‍മ്മേനിയം (ORGANIC GERMANIUM) ക്രമീകരണവസ്തു.
മനുഷ്യശരീരം വൈദ്യുതകണങ്ങളുടെ ബൃഹത്തായ ഒരു ചങ്ങലയാണെന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. കോശങ്ങളില്‍ നിന്ന് കോശങ്ങളിലേയ്ക്ക് ക്രമമായും നിയന്ത്രിതമായും സഞ്ചരിക്കുന്ന വൈദ്യുതപ്രവാഹമാണ് ശാരിരിക പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം അടിസ്ഥാനം. വൈദ്യുതിയുടെ ഈ ഒഴുക്കിന് എന്തെങ്കിലും തടസ്സമുണ്ടാവുമ്പോഴോ, പാകപ്പിഴവരുകയോ ചെയ്യുമ്പോഴാണ് രോഗങ്ങളുണ്ടാകുന്നത്. ശരീരത്തിലെ ഓരോ കലകള്‍ക്കും (കോശങ്ങളുടെ കൂട്ടം) ഓരോ വൈദ്യുത പൊട്ടന്‍ഷ്യല്‍ ഉണ്ട്. മസ്തിഷ്കം, ഹൃദയം, കരള്‍, വൃക്ക, നാഡീവ്യൂഹം, എന്നിങ്ങനെ ഓരോ അവയവങ്ങള്‍ക്കും വ്യത്യസ്ഥ പൊട്ടന്‍ഷ്യലാണ്. ഈ പൊട്ടന്ഷ്യലിലുണ്ടാകുന്ന നേരിയ വ്യതിയാനം പോലും ആ അവയവത്തെ രോഗാവസ്ഥയിലാക്കും. ഈ അനിയന്ത്രിത പൊട്ടന്ഷ്യലുകളെ നശിപ്പിക്കുകയും, നിയന്ത്രിക്കുകയുമാണ് ഓര്‍ഗാനിക്ക് ജെര്‍മ്മേനിയം ചെയ്യുന്നത്. ഉദാഹരണമായി കാന്‍സര്‍ കോശങ്ങള്‍ അനിയന്ത്രിതമായി പെരുകുമ്പോള്‍
അവിടെയുള്ള പൊട്ടന്‍ഷ്യല്‍ വ്യത്യാസപ്പെടുന്നു. അതു നിയന്ത്രിക്കുന്നതോടെ കാന്‍സറിനു ശമനമുണ്ടാവുകയും, കൂടുതല്‍ വളരുന്നത് തടയുകയും ചെയ്യുന്നു. ഓര്‍ഗാനിക്ക് ജെര്മ്മേനിയത്തിന്റെ പ്രവര്‍ത്തനഫലമായി ഇനി പറയുന്ന കാര്യങ്ങള്‍ക്ക്
ശരീരം സജ്ജമാകുന്നു.
1), ശരീരത്തിലെ വൈദ്യുത ശക്തിയെ നിയന്ത്രിക്കുന്നു.
2), രക്തത്തിലെ ഓക്സിജന്‍ വാഹകശേഷി വര്‍ദ്ധിപ്പിക്കുന്നു.
രക്തത്തിലെ ഓക്സിജന്‍ വാഹകശേഷി വര്‍ദ്ധിപ്പിക്കുവാനും
ഓര്‍ഗാനിക്ക് ജെര്മ്മേനിയത്തിന് കഴിവുണ്ട്.
ഇക്കാര്യത്തില്‍ ഇതുവരെ മുമ്പനായി അറിയപ്പെട്ടിരുന്ന
ജിന്സെങ്ങിനെക്കാള് ആറിരട്ടി ശേഷി കൂടുതല്‍ ഗാനോഡെര്മ്മയ്ക്കുണ്ട്.
ചില വസ്തുക്കളിലെ ഓര്‍ഗാനിക്ക് ജെര്മ്മേനിയത്തിന്റെ അളവ്
കറ്റാര്‍വാഴ – 77 പിപിഎം
വെളുത്തുള്ളി -754 പിപിഎം
ജിന്‍സെങ്ങ് – 325 പിപിഎം
ഗാനോഡെര്മ്മ RG – 2000 പിപിഎം
ഗാനോഡെര്മ്മ GL -6000 പിപിഎം
പി പി എം – പാര്‍ട്സ് പെര് മില്യണ്‍..
അഡിനോസിന്‍ (ADINOSINE) – നിയന്ത്രകവസ്തു
ഹൃദയരോഗ ചികിത്സാരംഗത്തെ സുപ്രധാന മരുന്നായ അഡിനോസിന്‍
ഏറ്റവുമധികം അടങ്ങിയിരിക്കുന്ന പ്രകൃതി ദത്തമായ വസ്തുവാണ്
ഗാനോഡെര്മ്മ. അഡിനോസിന്റെ പ്രവര്‍ത്തനഫലമായി ഇനി പറയുന്ന
കാര്യങ്ങള്‍ക്ക് ശരീരം സജ്ജമാകുന്നു.
1),രക്തത്തിലുള്ള കൊഴുപ്പിന്റെ അളവ് കുറച്ച് അധിക
കൊഴുപ്പിനെ നീക്കം ചെയ്യുന്നു.
2),ശരീരത്തിലെ അതിസൂക്ഷ്മ രക്തകുഴലുകളില്‍ പോലും
അടിഞ്ഞു കൂടിയിരിക്കുന്ന തടസ്സങ്ങളെ നീക്കാന്‍ അഡിനോസിന്‍
സഹായിക്കുന്നു.
3),പ്ലേറ്റ്ലെറ്റിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതു വഴി രക്തം
കട്ടപിടിക്കുന്നത് നിയന്ത്രിക്കുന്നു.
4),വൃക്ക ഗ്രന്ഥികളിലെ കോര്ട്ടേയിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിച്ച്
എന്ഡോക്രൈമിന്റെ സന്തുലിതാവസ്ഥ പരിരക്ഷിക്കുന്നു.
5),രക്തത്തിലെ PH-നെ സന്തുലിതമാക്കുന്നു.
ട്രൈറ്റര്പെനോയ്ഡ്സ് (TRITERPENOIDS) – നിര്‍മ്മാണ വസ്തു.
ഗാനോഡെര്മ്മയ്ക്കു കയ്പുരുചി നല്‍കുന്നത് ഈ ഘടകമാണ്. ഏതാണ്ടു
നൂറിലേറെ ട്രൈറ്റര്പെനോയ്ഡുകള് ഗാനോഡെര്മ്മയിലുണ്ടെന്നു
കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ഗുണങ്ങള്‍ താഴെ പറയുന്നു.
1),ദഹനശക്തി വര്‍ദ്ധിപ്പിക്കുന്നു.
2),ശരീരത്തിലെ കൊളസ്ട്രോള്‍, കൊഴുപ്പുകള്‍ എന്നിവ
കുറയ്ക്കാന്‍ സഹായിക്കുന്നു.
3),ശരീര കോശങ്ങളിലെ ന്യൂക്ലിയസ്സിനെ സജീവമാക്കുന്നു.
4),അലര്‍ജിയെ തടയുന്നു.
ഗാനോഡെറിക് എസ്സന്‍സ് (GANODERIC ESSENCE) – പരിഷ്കരണവസ്തു.
ശരീരത്തിന്റെ നഷ്ടപ്പെട്ട ശേഷിയും ചൈതന്യവും തിരികെക്കിട്ടാന്‍
ഗാനോഡെര്മ്മയിലെ ഈ ഘടകങ്ങള്‍ സഹായിക്കുന്നു. ഇവയുടെ
പ്രയോജനങ്ങള്‍ താഴെ പറയുന്നു.
1),ചര്മ്മവ്യാധികളെ തടയുന്നു. ചര്‍മ്മത്തിന്റെ നൈസര്‍ഗ്ഗിക
സൌന്ദര്യം കൈവരുന്നു.
2),ഗാനോഡെറിക് എസ്സന്‍സ് ഉള്ളതു കൊണ്ട് ഗാനോഡെര്മ്മ
ചര്‍മ്മരോഗങ്ങള്‍, വായ്പുണ്ണ്, മുറിവ് എന്നിവകള്‍ക്ക് ലേപനമായി
ഉപയോഗിക്കാം.
3),കോശങ്ങളെ വീര്യമുള്ളതാക്കുന്നതിനാല് യുവത്വം നല്കുന്നു.
4),രക്തസ്രാവമുള്ളിടത്ത് രക്തം കട്ടപിടിക്കുന്നു. രക്ത സ്രാവം
നിലയ്ക്കുന്നു.
ബീറ്റാ ഡി ഗ്ലൂക്കാന്‍ ( BETA D GLUCAN)
നീര്വീഴ്ച്ച തടയുന്നു.
ആര്‍ത്രൈറ്റിസ് പോലുള്ള രോഗങ്ങള്‍ ശമിപ്പിക്കുന്നു.
ഫംഗസുകളെയും വൈറസുകളെയും നശിപ്പിക്കുന്നു.
ഗ്വാനോസിന്‍ ബി (GUANOSIN B)
ഈ ഘടകം രക്തത്തിലെ കട്ടപിടിക്കല്‍ ശേഷി കുറയ്ക്കുന്നതിനാല്‍
അഡിനോസിനുമായി ചേര്‍ന്നു ഹൃദയത്തെ സംരക്ഷിക്കുന്നു. ഇവ കൂടാതെ ഒട്ടേറെ സൂക്ഷ്മഘടകങ്ങളും റിഷി ഗാനോയില് അടങ്ങിയിട്ടുണ്ട്. ഗാനോഡെര്മ്മയുടെ കൂടുതല്‍ മേന്മകളെക്കുറിച്ചുള്ള പരീക്ഷണങ്ങള്‍ ലോകമാകമാനം നടന്നുകൊണ്ടിരിക്കുകയാണ്.
റിഷി ഗാനോയുടെ പ്രവര്‍ത്തനങ്ങള്‍
1) SCANNING (സ്കാനിംഗ്) (1-30 ദിവസങ്ങള്‍)
ശരീരത്തില്‍ ഒളിഞ്ഞിരിക്കുന്ന രോഗങ്ങളെ കണ്ടുപിടിക്കുവാനും ശരീര
പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുവാനും സഹായിക്കുന്നു.
2) DETOXIFICATION (ശുദ്ധീകരണം) (1-30 ആഴ്ച്ചകള്‍)
യൂറിക്കാസിഡ്, കൊളസ്ട്രോള്‍ (LDL), കൊഴുപ്പ് നിക്ഷേപം, കാത്സ്യനിക്ഷേപം, മോശമായ കോശങ്ങള്‍, മറ്റ് രാസവസ്തുക്കള്‍, അടങ്ങിയ വിഷാംശങ്ങള്‍ എന്നിവയാണ് നമ്മുടെ ശരീരത്തിലെ വിഷങ്ങള്‍. ഈവിഷാംശങ്ങള് നീക്കുവാനുള്ള കഴിവ് ഇവയ്ക്കുണ്ട്. വിയര്‍പ്പ്, മൂത്രം, വിസര്‍ജ്ജനം, പരു, ചൊറി, ചിരങ്ങ്, കഫം, ഗ്യാസ്, ഏമ്പക്കം ഇവ വഴിയാണ് വിഷാംശം പുറന്തള്ളുന്നത്. ശുദ്ധീകരണ സമയത്ത് നമ്മുടെ ശരീരത്തിന് കൂടുതല്‍ ചൂടും, ദാഹവും അനുഭവപ്പെടുന്നു. ഈ സമയത്ത് വിഷാംശം പുറത്തുകളയുവാന്‍ ശരീരത്തില്‍ കൂടുതല്‍ ജലം ആവശ്യമാണ്. കിഡ്നിക്ക് പ്രശ്നമുള്ളവര്‍ ഒഴിച്ച് ബാക്കിയുള്ളവര്‍ ഈ സമയത്ത് ധാരാളം വെള്ളം കുടിക്കണം.
3) REGULATING (നിയന്ത്രണം) (1-12 മാസങ്ങള്‍)
ശരീരത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനു വേണ്ടി
ശരീരത്തെ ശരിയായ തുലാനാവസ്ഥ-യിലേക്ക് നയിക്കുന്നു. ഈ സമയത്ത്
പല പ്രതിഫലന ലക്ഷണങ്ങളും ഉണ്ടാകും.
4) BUILDING (നിര്‍മ്മാണം) (1 – 24 മാസങ്ങള്‍)
കോശങ്ങള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ നല്കി മുറിവുകളോ മറ്റു
നാശങ്ങളോ ഉണ്ടായ ശരീരഭാഗങ്ങള്‍ ഭേദമാക്കുകയും നിര്‍മ്മിക്കുകയും
ചെയ്യുന്ന പ്രക്രിയ.
5) REGENERATING (പുനരുല്‍പ്പാദനം) (1-3 വര്‍ഷങ്ങള്‍)
കോശങ്ങളെ പുനര്‍ജീവിപ്പിക്കുന്നു. ശരീരത്തെ ഏറ്റവും നന്നായി
പ്രവര്‍ത്തിക്കുവാന്‍ പ്രാപ്തമാക്കുന്ന പ്രക്രിയയിലൂടെ ശരീരം യുവത്വം
വീണ്ടെടുക്കുന്നു. മനഃശാന്തി ലഭിക്കുന്നു.
ചുരുക്കത്തില്‍ റിഷി ഗാനോ താഴെ പറയുന്ന കാര്യങ്ങള്‍ക്ക്
ഉപയുക്തമാണ്. പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഗാനോഡെര്മ്മ സംശുദ്ധമായി പൊടിച്ചെടുത്തത്. ആരോഗ്യം കാത്തു സൂക്ഷിക്കുവാനും ആയുസ്സു വര്‍ദ്ധിപ്പിക്കുവാനും ഉതകുന്ന ഉത്തമ പ്രകൃതിവിഭവം.
i. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.
ii. പോഷണപ്രക്രിയ ത്വരിതപ്പെടുത്തുന്നു.
iii. ശാരിരിക പ്രവര്‍ത്തനങ്ങള്‍ ക്രമികരിക്കുന്നു.
iv. ക്ലേശങ്ങള്‍ അകറ്റുന്നു.
v. കൂടുതല്‍ ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു.
vi. മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നു.
vii. മികച്ച ആന്റി ഓക്സിഡന്റ്.
viii. രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു.
ix. ശരീരത്തിന്റെ ക്രമക്കേടുകള്‍ പരിഹരിക്കുന്നതിനാല്‍ പൂര്‍ണ്ണ
ആരോഗ്യത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നു.
x. ശരീരത്തിന്റെ സ്വഭാവിക PH (അമ്ല–ക്ഷാര അനുപാതം) നില
നിര്‍ത്തുന്നതിനാല്‍ ജൈവപ്രക്രിയകളെ ത്വരിതപ്പെടുത്തുകയും
അതു വഴി കാന്‍സര്‍ പോലുള്ള ആന്തരിക അസുഖങ്ങളെ പോലും
ചെറുക്കാനുള്ള നൈസര്‍ഗ്ഗിക ശേഷി അധികരിപ്പിക്കുകയും
ചെയ്യുന്നു. ഏറ്റവും നല്ല ഡോക്ടര്‍
മനുഷ്യശരിരം തന്നെയാണ് ഏറ്റവും നല്ല ഡോക്ടര്‍. പ്രകൃതി ദത്തമായ
രോഗപ്രതിരോധ ഘടനയാല്‍ തന്നെ രോഗം ഭേദമാക്കാനുള്ള കഴിവ് ശരീരത്തിനുണ്ട്. എല്ലാ രോഗങ്ങളുടെയും മൂലകാരണം ശരീര
പ്രവര്‍ത്തനങ്ങളുടെ അസന്തുലിതാവസ്ഥയും ശരീര കോശങ്ങളുടെയും,
അവയവങ്ങളുടെയും ബലക്ഷയവുമാണ്. DXN RG-യും, DXN GL-ഉം
ശരീരപ്രവര്‍ത്തനങ്ങളെ ക്രമീകരിക്കുകയും, ശക്തമാക്കുകയും
ചെയ്യുന്നു. മാത്രമല്ല DXN RG രോഗത്തിനല്ല, ശരീരത്തിനാണ്
പ്രവര്‍ത്തിക്കുന്നത്. DXN GL രോഗം വരാതെ സംരക്ഷിക്കുകയും ചെയ്യുന്നു.
അതുകൊണ്ട് DXN RG-യും, DXN GL-ഉം ഉപയോഗിക്കുന്നതിലൂടെ പലവിധ
രോഗങ്ങളില്‍ നിന്നും മോചനം നേടാന്‍ സാധിക്കുന്നു. രണ്ടും ജോഡി
ആയിട്ടാണ് ഉപയോഗിക്കേണ്ടത്.
ദയവായി ശ്രദ്ധിക്കുക
DXN RG & GL ഒരു രോഗത്തിനും മരുന്നല്ല. ഇത് ഒരു ഭക്ഷണം മാത്രമാണ്.
നമ്മുടെ ആരോഗ്യം ഉയര്‍ത്തുന്നതിനു വേണ്ടി കഴിക്കേണ്ട പോഷക
ഭക്ഷണം മാത്രമാണിത്.
DXN MARKETING
Copyright © 2024 DXN MARKETING - All Rights Reserved.
Powered by GoDaddy