ഫംഗസുകളുടെ മഹാ കടുംബത്തിൽ 38000 ഇനം കൂണുകൾ ലോകത്തൊട്ടാകെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 2000എണ്ണം ആണ് ഭക്ഷ്യ യോഗമായിട്ടുള്ളത്. ഇതിൽത്തന്നെ 200 എണ്ണത്തിന് ഔഷധഗുണമുണ്ട്. അവയിൽ അത്ഭുതകരമായ ഔഷധഗുണമുള്ള മരക്കൂണാണ് ഗാനോഡർമ്മ.
ഔഷധ രാജാവ് എന്ന് പരക്കെ അറിയപ്പെടുന്ന ഈ കൂൺ സത്ത് താഴെ പറയുന്ന കാര്യങ്ങൾക്ക് ഫലപ്രദമാണെന്നു കണ്ടെത്തിയിട്ടുണ്ട്.
രോഗ പരിശോധന, വിഷാംശങ്ങളെ നീക്കം ചെയ്യുക, ശരീരാവയവങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, രോഗ ശാന്തി നൽകി ആരോഗ്യം ഉറപ്പുവരുത്തുക, യുവത്വം നില നിർത്തുക
പോളി സാക്കറൈഡ്, ഓർഗാനിക് ജർമേനിയം, അഡിനോസിൻ , ഗാനോഡറിക് എസ്സൻസ്, ട്രൈ ടെർപനോയ്ഡ്സ് , പ്രോട്ടീൻ, ഫൈബർ, എന്നിവയും ഇരുനൂറ്റി അൻപത്തി മൂന്നോളം മൂലകങ്ങളും ഗാനോഡർമ്മയിൽ അടങ്ങിയിട്ടുണ്ട്
ലോകത്ത് ഏറ്റവുമധികം ഔഷധഗുണമുള്ളതായി കരുതപ്പെടുന്ന കൂണിനമാണ് ഗാനോഡെര്മ്മ. ഔഷധ കൂണുകളുടെ രാജാവ് (King of Herbs) എന്ന പേരില്‍ ഇത് അറിയപ്പെടുന്നു. ഇതിന് വളരെയധികം ഔഷധ വീര്യവും പ്രതിരോധ ശക്തിയുമുണ്ട്. കൂടാതെ ഇതിന് മാലിന്യങ്ങളേയും വിഷാംശങ്ങളേയും അകറ്റി ശരീരാവയവങ്ങളുടെ പ്രവര്‍ത്തനത്തെ ക്രമത്തിലാക്കുവാനും കഴിവുണ്ട്
നമ്മള് ഭക്ഷണത്തിനു വേണ്ടി കൂണുകള്‍ ഉപയോഗിക്കാറുണ്ട് അല്ലേ?. പക്ഷേ ഇത് മരക്കൂണാണ്. ഗാനോഡെര്മ്മ ലൂസിഡം എന്നാണ് ഇതിന്റെ ശാസ്ത്രിയ നാമം. വെട്ടി തിളങ്ങുന്ന ചര്‍മ്മത്തോടു കൂടിയത്, അതാണ് ഗാനോഡെര്മ്മ ലൂസിഡം എന്ന വാക്കിന്റെ അര്‍ത്ഥം. ചരിത്രാതീത കാലം മുതല്‍ പുരാണങ്ങളില്‍ ഇതിനെ പറ്റി പ്രതിപാദിക്കുന്നുണ്ട്. അന്നത്തെ മനുഷ്യര്‍ ഭക്ഷണത്തിനു വേണ്ടിയും, ഔഷധത്തിനു വേണ്ടിയും ഗാനോഡെ ര്‍മ്മ ഉപയോഗിച്ചിരുന്നു. ചൈനയുടെ വന്മതിലില് ഗാനോഡെര്മ്മയെ പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്.
ഗാനോഡെര്മ്മ കൂണിനെ ജപ്പാനില്‍ വിളിക്കുന്ന പേരാണ് റിഷി. ജപ്പാന്‍കാരുടെ ആരോഗ്യ ദേവതയുടെ പേരാണു “റിഷി സെന്‍ഷി”. ആ ദേവതയുടെ കൈയ്യില്‍ ഇരിക്കുന്ന ആയുധമാണ് ഈ കൂണ് എന്നു അവിടുത്തെ ആളുകള്‍ വിശ്വസിക്കുന്നു.
ചൈനയില്‍ ഗാനോഡെര്മ്മ കൂണിനെ ലിങ്ങ്ഷി എന്ന പേരില്‍ അറിയപ്പെടുന്നു. ഐശ്വര്യം, സമൃദ്ധി, ഭാഗ്യം, ആരോഗ്യം, ദീര്‍ഘായുസ്സ് എന്നിവയുടെ പ്രതീകമായി അവിടുത്തെ ആളുകള്‍ വിശ്വസിക്കുന്നു.
ഇന്ത്യയില്‍ ഗാനോഡെര്മ്മ കൂണിനെ രാജഋഷി കൂണ് എന്ന പേരിലറിയപ്പെടുന്നു. പണ്ടുകാലങ്ങളില്‍ രാജക്കന്മാരും ഋഷിമാരും അവരുടെ യൌവ്വനം നിലനിര്‍ത്തുവാനും, ആരോഗ്യം സംരക്ഷിക്കുവാനും, രോഗ പ്രതിരോധ ശക്തിക്കും ഉപയോഗിച്ചു കൊണ്ടിരുന്ന ഭക്ഷണമായിരുന്നു ഗാനോഡെര്മ്മ.
ഗനോഡെര്മ്മയുടെ ഗുണങ്ങള്‍ താഴെ പറയുന്നു.
ഇതില്‍ നമ്മുടെ ശരീരത്തിനു ദിവസേന ആവശ്യമായ 400-ല്‍ പരം വൈറ്റല്‍ നുട്രിഷ്യന്സ് അടങ്ങിയിരിക്കുന്നു. എന്താണ് വൈറ്റല്‍ ന്യുട്രിഷന്‍? നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങള്‍ക്കും ആവശ്യമായ ഔഷധ പോഷക ഘടകങ്ങളെയാണ് വൈറ്റല്‍ ന്യുട്രിഷന്‍ എന്നു പറയുന്നത്. അതുകൊണ്ട് ഇതിനെ KING OF HERBS, മൂലികകളുടെ രാജാവ്, പോഷകങ്ങളുടെ രാജാവ്, ഔഷധങ്ങളുടെ രാജാവ്, എന്നീ പേരുകളില്‍ അറിയപ്പെടുന്നു.
ഗാനോഡെര്മ്മ No 1 Detoxifier ആണ്. No 1 Cleanser ആണ്.
ഇതിന് ഒരു ICP (Intra Cellular Permiability) പവര്‍ ഉണ്ട്. കോശങ്ങളില്‍ നിന്നും കോശങ്ങളിലേക്ക് ആഴ്ന്നിറങ്ങി ചെന്ന് അവിടെയുള്ള മാരക വിഷത്തെ അല്ലെങ്കില്‍ മാലിന്യത്തെ പുറത്തു കളയാനുള്ള കഴിവ് ഇതിനുള്ളതുകൊണ്ട് ഇത് No 1 Detoxifier ആണ്.
No 1 Clenser ആണ്.
ഗാനോഡെര്മ്മ ലോകത്തിലെ No.1 ആന്റി ഓക്സിഡന്റ് ഭക്ഷണമാണ്.
ശരീരത്തിന്റെ ഉള്ളില്‍ ചെന്നിട്ട് ശരീരത്തിനുള്ളിലെ കേടുപാടുകള്‍ പരിഹരിക്കുവാനും, അവിടെയുള്ള വിഷാംശങ്ങളെ പുറത്തു കളയാനും, ശരീരത്തിനു ആവശ്യമായ ഓക്സിജന്‍ പ്രദാനം ചെയ്യുവാനും സഹായിക്കുന്ന ഔഷധ ഭക്ഷണങ്ങള്‍ക്ക് പറയുന്ന പേരാണ് ആന്റി ഓക്സിഡന്റ്. ലോകത്തിലെ No. 1 ആന്റി ഓക്സിഡന്റ് ഭക്ഷണമാണ് ഗാനോഡെര്മ്മ.
ഗാനോഡെര്മ്മ ലോകത്തിലെ No.1 അഡാപ്റ്റജന് ആണ്.
ADAPTOGEN എന്നു പറയുന്നത് INTERNATIONAL സര്‍ട്ടിഫിക്കറ്റ് ആണ്. ഒരു ഉല്‍പ്പന്നം ADAPTOGEN കാറ്റഗറിയില്‍ വരണമെന്നുണ്ടെങ്കില്‍ അതിനു ആവശ്യമായ 6 കാര്യങ്ങള്‍ പാലിച്ചിരിക്കണം.
1),പ്രകൃതിയില്‍ നിന്നും എടുക്കുന്ന ഭക്ഷണമായിരിക്കണം,
2),അതിനു പാര്‍ശ്വഫലങ്ങള്‍ (SIDE EFFECTS) ഉണ്ടാകാന്‍ പാടില്ല.
3),അതില്‍ വിഷാംശം (TOXIN) ഉണ്ടാകാന്‍ പാടില്ല.
4),ഒരു രോഗത്തിനുവേണ്ടിയോ, ഒരു അവയവത്തിനു വേണ്ടിയോ ഉള്ള മരുന്നാകാന്‍ പാടില്ല.
5),ഇത്ര അളവിലെ കഴിക്കാവൂ എന്നു പറയാന്‍ പാടില്ല. എത്ര അളവില്‍
കഴിച്ചാലും യാതൊരു പ്രശ്നവുമില്ലാത്തതായിരിക്കണം.
6),ഏത് പ്രായക്കാര്‍ക്കും കഴിക്കാവുന്നതായിരിക്കണം.
ഗര്‍ഭിണിയായ സ്ത്രികള്‍ മുതല്‍ കൊച്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ
120 വയസ്സുള്ള അപ്പൂപ്പനമ്മൂമ്മമാര്‍ക്ക് വരെ
കഴിക്കാവുന്ന ഭക്ഷണമായിരിക്കണം,
ഈ 6 കാര്യങ്ങളും പാലിച്ചിട്ടുള്ള ലോകത്തിലെ No 1 പോഷക ഭക്ഷണമാണ് ഗാനോഡെര്മ്മ.
1. ഏതുതരം വിഷത്തെയും ന്യൂട്രിലൈസ് ചെയ്യാനുള്ള (ഇല്ലാതാക്കാനുള്ള) കഴിവുണ്ട്.
2), ഗാനോഡെര്മ്മ ചെയ്യുന്നത് ശരിരത്തെ അതിന്റെ ശരിയായ തുലനാവസ്ഥയില്‍ നില നിര്‍ത്തുകയാണ്. അധികമുള്ളതിനെ കുറയ്ക്കുകയും കുറവുള്ളതിനെ പരിഹരിക്കുകയുമാണ് ഗാനോഡെര്മ്മ ചെയ്യുന്നത്. ഉദാഹരണത്തിന് ഷുഗര്‍ നമ്മുടെ ശരീരത്തിന് ആവശ്യമാണ്. അതുപോലെ കൊളസ്ട്രോള്‍ നമ്മുടെ ശരീരത്തിന് ആവശ്യമാണ്. അധികം ഉല്‍പ്പാദിപ്പിക്കുന്ന കൊളസ്ട്രോളിനെ എടുത്തു പുറം തള്ളും. ഇനി കുറവാണ് എങ്കില്‍ കോശങ്ങള്‍ക്ക് വേണ്ടുന്ന ഓക്സിജനെയും, ജലത്തെയും, പോഷകങ്ങളെയും കൊടുത്ത് അതിന്റെ കുറവിനെ പരിഹരിക്കും.
3), എടുക്കും-കൊടുക്കും-തടുക്കും എന്നാണ് പറയുന്നത്.ഗാനോഡെര്മ്മ കഴിയ്ക്കുമ്പോള്‍ അത് നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങള്ക്കുള്ളിലേയ്ക്കും ആഴ്ന്നിറങ്ങി കോശങ്ങള്‍ക്കുള്ളിലെ മാലിന്യങ്ങളെ എടുത്തു പുറത്തു കളയുന്നു. കോശങ്ങളില്‍ വേണ്ടാത്തവ എന്തുണ്ടോ അവയെ എടുത്ത് പുറം തള്ളും. കോശങ്ങള്‍ക്കാവശ്യമായ പോഷകങ്ങള്‍ കൊടുക്കുന്നു. അതുപോലെ തന്നെ തടുക്കും. രോഗത്തെ തടുക്കുവാനുള്ള അല്ലെങ്കില്‍ പ്രതിരോധിക്കുവാനുള്ള കഴിവ് കോശങ്ങള്‍ക്ക് കൊടുക്കും. അത് ഇന്ന കോശങ്ങള്‍ എന്നോ ഇന്ന അവയവങ്ങള്‍ എന്നോ ഒന്നും ഇല്ല. ശരീരത്തിന്റെ ഏത് ഭാഗത്ത് എവിടെയാണോ താളം തെറ്റല്‍ അവിടുത്തെ പ്രവര്‍ത്തനങ്ങളെ ശരിയാക്കുന്ന പ്രവൃത്തിയാണ് ഇത് ചെയ്യുന്നത്. ശരീരത്തെ അതിന്റെ ശരിയായ തുലനാവസ്ഥയില്‍ നില നിര്‍ത്തുകയാണ് ഇത് ചെയ്യുന്നത്.
DXN MARKETING
Copyright © 2024 DXN MARKETING - All Rights Reserved.
Powered by GoDaddy