"30 വർഷമായി ലോകത്തിൽ ഉള്ളതും ഡയറക്ട് സെല്ലിങ് കമ്പനികളിൽ ലോകത്തെ 15 ആമത് കമ്പനിയുമാണ് ഡി.എക്സ്.എൻ. ഈ കമ്പനിക്ക് വിശ്വാസയോഗ്യമായ പ്രവൃത്തി പരിചയവും വ്യക്തമായ ബിസിനസ് സിസ്റ്റവും 37 % വരെ പണം തിരിക നൽകുന്ന കോമ്പൻസേഷൻ പ്ലാനും, പഠന സംവിധാനങ്ങളും ഉണ്ട്. ഉത്പന്നങ്ങൾ എല്ലാം തന്നെ FMCG (ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ്) ആണ്. കമ്പനിയുടെ സി.ഇ.ഓ ഒരു എഞ്ചിനീയറും ഹോളിസ്റ്റിക് മെഡിസിനിൽ ഡോക്ടറേറ്റ് ഉള്ള ആളുമാണ്. നിങ്ങളെ ഡിസ്ട്രിബ്യൂറ്റർ ആകാൻ ക്ഷണിച്ചിരിക്കുന്നത് ലോകത്തിലെ തന്നെ മികച്ച പരിചയ സമ്പത്തുള്ള 180 ലധികം രാജ്യങ്ങളിൽ പന്തലിച്ചുകിടക്കുന്ന നെറ്റ്വർക്ക് മാർക്കറ്റിംഗ് കമ്പനിയിലേക്കാണ്."
ഇതൊരു ലീഗൽ ബിസിനസ് ആണ്. അതിനാൽ തന്നെ പെട്ടെന്ന് പണം ഉണ്ടാക്കി നൽകാം എന്ന വാഗ്ദാനം ഇല്ല. പ്രൊഡക്ടുകൾ ഉള്ളതിനാൽ ഇത് മണി ചെയിനും അല്ല. ഓർഗാനിക് ഉത്പന്നങ്ങൾ ആയതിനാൽ നിങ്ങൾ വില നല്കുന്നതിനനുസരിച്ചുള്ള ഗുണങ്ങൾ ലഭിക്കുന്നു. ഉത്പന്നങ്ങൾ ഉപയോഗിച്ചുകൊണ്ട് മാത്രം ബിസിനസ് ചെയ്യുന്നവരെയാണ് ആവശ്യം. സീരിയസായി ബിസിനസ് ചെയ്യാൻ താല്പര്യം ഉള്ളവർ മാത്രം തുടർന്ന് വായിക്കുക.
ഡി.എക്സ്.എൻ ബിസിനസിലെ ഘട്ടങ്ങൾ താഴെ പറയുന്നവയാണ്
1. സൗജന്യമായി മെമ്പർഷിപ് എടുത്ത് ഡിസ്ട്രിബ്യൂട്ടർ നമ്പർ നേടുക. ഇതൊരു ഗ്ലോബൽ ഡിസ്ട്രിബ്യൂട്ടർ/ സ്പോൺസർ നമ്പർ ആണ്.
2. നിങ്ങളുടെ ബിസിനസിന് യോജിക്കുമെന്ന് തോന്നുന്ന, വിൽക്കാൻ എളുപ്പമുള്ളത് എന്ന് തോന്നുന്നതും ഭവനത്തിൽ എല്ലാവർക്കും ഉപയോഗിക്കാവുന്നതുമായ ഉത്പന്നങ്ങൾ ആദ്യപടിയായി വാങ്ങുക.
3. സ്വഭവനത്തിൽ ആദ്യപടിയായി ഉത്പന്നങ്ങൾ ഉപയോഗിക്കുക. ഭവനത്തിൽ ഉള്ള എല്ലാവർക്കും ഉത്പന്നങ്ങൾ നൽകി ആരോഗ്യം സംരക്ഷിക്കാൻ ആരംഭിക്കുക.
4. ഉത്പന്നങ്ങളെക്കുറിച്ചു ശരിയായി അറിവ് നേടുകയും ഓഫ്ലൈൻ, ഓൺലൈൻ പരിശീലന ക്ളാസുകളിൽ പങ്കെടുക്കുകയും ചെയ്യുക.
5. ഉത്പന്നങ്ങൾ ഉപയോഗിക്കുകയും അവയുടെ ഗുണങ്ങൾ മനസിലാക്കുകയും ചെയ്യുന്നതോടൊപ്പം ഭവനങ്ങളിൽ മീറ്റിംഗുകൾ നടത്തിയോ, ഓൺലൈൻ മീറ്റുകൾ നടത്തിയോ ബിസിനസും ഉത്പന്നങ്ങളുടെ ഗുണങ്ങളും മനസിലാക്കി കൊടുത്തുകൊണ്ട് ഉത്പന്നങ്ങൾ വിൽക്കുക. ഉത്പന്നങ്ങൾ വാങ്ങുന്നവരിൽ നിന്നോ, അല്ലാത്തവരിൽ നിന്നോ ഇതേ രീതിയിൽ ഉത്പന്നങ്ങൾ വിൽക്കാൻ താല്പര്യം ഉള്ളവരെ കണ്ടെത്തി സ്പോൺസർ ചെയ്യുക.
6 . ഒരു മാസം ഒരാളെ എങ്കിലും കണ്ടെത്തി ഉപഭോക്താക്കൾ ആകാൻ ക്ഷണിക്കുകയും അവർക്ക് ബിസിനസ് സാധ്യത മനസിലാക്കി കൊടുക്കുകയും അവരോടൊപ്പം ചേർന്ന് അവർക്കും നിങ്ങളെപ്പോലെ ഇതേ ബിസിനസ് ചെയ്യാനും താല്പര്യം ഉള്ളവരെ സ്പോൺസർ ചെയ്യുന്നതിനും സഹായിക്കുക.
7. ഒരു ടീം വർക്കായി മുന്നോട്ട് കൊണ്ടുപോകുകയും ഡി.എക്സ്.എൻ നൽകുന്ന പദവികളും അംഗീകാരങ്ങളും
അതോടൊപ്പം ബോണസുകളിൽ ഇന്റർനാഷണൽ ട്രിപ്പുകൾ ഉൾപ്പെടെ ഉള്ളവ നേടിയെടുക്കാൻ പരസ്പരം സഹായിക്കുകയും ചെയ്യുക.
ഡി.എക്സ്.എന്നിൽ എങ്ങനെ ജോയിൻ ചെയ്യാം?
പതിനെട്ട് വയസുള്ള ആർക്കും ഡി.എക്സ്.എന്നിൽ ജോയിൻ ചെയ്യാം.
ജോയിനിംഗ് പ്രോസസ് വളരെ ലളിതമാണ്. ഇതിനു പണമിടപാടുകളോ ഫീസുകളോ ഇല്ല. ഓൺലൈൻ ജോയിനിംഗ് ആയതിനാൽ, നിങ്ങളുടെ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകിക്കൊണ്ട് ജോയിൻ ചെയ്യാൻ അപേക്ഷിക്കാവുന്നതാണ്.
താഴെ ഉള്ള വിവരങ്ങൾ ജോയിനിങിങ് ആവശ്യമാണ്
👉നിങ്ങളുടെ ഒഫീഷ്യൽ പേര്
👉അച്ഛന്റെ പേര്
👉 പുരുഷൻ/സ്ത്രീ
👉ജനനത്തീയതി
👉ഡ്രൈവിംഗ് ലൈസൻസ്/ വോട്ടർ ഐഡി/ ആധാർ/പാസ്സ്പോർട്ട് നമ്പർ / പാൻ നമ്പർ എന്നിവയിൽ ഏതെങ്കിലും
ഒന്ന് ഐഡി പ്രൂഫ് ആയി അപ്ലോഡ് ചെയ്യണം. അതിനാൽ ഇവയുടെ ഇരുവശവും വ്യക്തമായ ഫോട്ടോ എടുത്ത് അയക്കുക.
👉മൊബൈൽ നമ്പർ (വാട്സാപ്പ് ഉള്ളതും, സ്ഥിരമായി ഉപയോഗിക്കുന്നതും)
👉 ഇമെയിൽ ഐഡി (ഇത് തീർച്ചയായും ഉണ്ടായിരിക്കണം)
👉 ഭാര്യ/ഭർത്താവിന്റെ പേര്
👉 നോമിനി ആയി വയ്ക്കാൻ ഉദ്ദേശിക്കുന്ന ആളിന്റെ പേര്, ആളുമായുള്ള ബന്ധം.
👉 പൂർണമായ മേൽവിലാസം, പിൻകോഡ് സഹിതം.
👉 ഒരു ഫോട്ടോ
ഈ വിവരങ്ങൾ നിങ്ങളെ ഈ അവസരത്തിലേക്ക് ക്ഷണിക്കുന്ന വ്യക്തിക്ക് കൈമാറുക. ഡി.എക്സ്.എൻ സിസ്റ്റത്തിൽ ഈ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ജോയിൻ ചെയ്യിക്കുന്നു. അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ഇമെയിലിൽ ഒരു ഒൻപതക്ക നമ്പർ ലഭിക്കും. ഉദാഹരണമായി : 099733821
ഇതൊരു ഇന്റർനാഷണൽ സ്പോൺസർ കോഡ് അഥവാ മെമ്പർകോഡ് ആണ്. ഇതുപയോഗിച്ചു ഡി.എക്സ്.എൻ ലോകത്തിൽ എവിടെയൊക്കെ ഉണ്ടോ അവിടെ നിന്നെല്ലാം ഉത്പന്നങ്ങൾ വിലക്കുറവിൽ/ഡിസ്ട്രിബ്യൂട്ടർ വിലയിൽ വാങ്ങാവുന്നതാണ്. കൂടാതെ ഡി.എക്സ്.എന്നിൽ അംഗമാകാൻ താല്പര്യം ഉള്ളവരെ സ്പോൺസർ ചെയ്യാനും ഈ നമ്പർ ഉപയോഗിക്കാവുന്നതാണ്.
എല്ലാ ഉത്പന്നങ്ങൾക്കും പോയിന്റ് വാല്യൂ ഉണ്ട്. കമ്പനിയിൽ വിവിധ പൊസിഷനുകളിൽ എത്തിച്ചേരാൻ സഹായിക്കുന്നത് പോയിന്റ് വാല്യൂ ആണ്. പ്രതിമാസം 1000 പോയിന്റ് വാല്യൂ വരുന്ന ഉത്പന്നങ്ങൾ വിൽക്കുമ്പോഴാണ് നിങ്ങൾക്ക് ബോണസ് ലഭിക്കാനുള്ള യോഗ്യത നേടുന്നത്. ഏകദേശം 3000 രൂപയോളം വരുന്ന ഉത്പന്നങ്ങൾ ഒരുമാസത്തെ സമയം കൊണ്ട് വിൽക്കേണ്ടതുണ്ട്. കൂടുതൽ വിറ്റാൽ കൂടുതൽ ബോണസ് ലഭിക്കും.
എങ്ങനെയാണു വരുമാനം ലഭിക്കുന്നത് ?
ഉത്പന്നങ്ങൾ വിൽക്കുമ്പോഴാണല്ലോ വരുമാനം ലഭിച്ചു തുടങ്ങുന്നത്. വിൽക്കുന്നതിന് താഴെ പറയുന്ന രീതികൾ സ്വീകരിക്കാം.
1. ഒരു ഫാമിലി മീറ്റിങ്ങ് നടത്തി വീട്ടിൽ ഉള്ളവർക്കും സമൂഹത്തിൽ ഉള്ളവർക്കും താങ്കൾ എന്ത് ബിസിനസ് ആണ് ചെയ്യുന്നതെന്നും ഗാനോഡർമ്മയുടെയും മറ്റ് പ്രകൃതിദത്ത ഉത്പന്നങ്ങളുടെയും ആധുനിക കാലഘട്ടത്തിലെ പ്രസക്തിയും മനസിലാക്കി കൊടുത്തുകൊണ്ട് പ്രോഡക്ട് വിൽക്കുക.
2. ഓൺലൈൻ മാധ്യമങ്ങളിലൂടെ ഉൽപ്പന്നങ്ങളുടെ ഗുണങ്ങൾ അടങ്ങിയ പോസ്റ്ററുകൾ സ്റ്റാറ്റസ് ആക്കിക്കൊണ്ടും, പോസ്റ്റ് ചെയ്തും ഉത്പന്നം വിൽക്കാൻ ശ്രമിക്കാവുന്നതാണ്.
3. ഡിജിറ്റൽ മാർക്കറ്റിംഗ് ഉപയോഗിച്ചുകൊണ്ട് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, മെസ്സഞ്ചർ തുടങ്ങിയവയിലൂടെ പരസ്യങ്ങൾ ചെയ്ത് (ഇതിനു പണം മുടക്കേണ്ടതുണ്ട്) ഉത്പന്നം വിൽക്കാൻ ശ്രമിക്കാവുന്നതാണ്.
4. ഉത്പന്നങ്ങളെക്കുറിച്ചുള്ള അറിവുകൾ പരിമിതമാണെങ്കിൽ സമീപത്തുള്ള ഡി.എക്സ്.എൻ ഷോപ്പുകളിൽ നടക്കുന്ന മീറ്റിംഗുകളിൽ പങ്കെടുക്കുകയോ ഓൺലൈൻ മീറ്റിംഗുകളിൽ പങ്കെടുക്കുകയോ ചെയ്ത് അറിവ് വർധിപ്പിക്കുക. അതോടൊപ്പം ഈ മീറ്റിംഗുകളിലേക്ക് മറ്റുള്ളവരെ ക്ഷണിച്ചും അവിടെ വച്ചുതന്നെ ഉത്പന്നങ്ങൾ എടുപ്പിച്ചുകൊണ്ടും ബിസിനസ് ചെയ്യാവുന്നതാണ്.
ഉത്പന്നങ്ങൾ വിൽക്കുന്നതോടൊപ്പം വിൽക്കാൻ താൽപര്യമുള്ളവരെ കണ്ടെത്തി അവരും നിങ്ങളോടൊപ്പം ഉത്പന്നങ്ങൾ വിറ്റു തുടങ്ങുമ്പോഴാണ് കൂടുതൽ വരുമാനം ലഭിക്കുന്നത്. പ്രോഡക്ട് വാങ്ങുന്നവരിൽ നിന്നും രെജിസ്റ്റർ ചെയ്തിട്ടുള്ള ഒരാളെ വീതം ഒരു മാസത്തിൽ കണ്ടെത്തി ഈ ബിസിനസ് ചെയ്യാൻ ക്ഷണിക്കുക. രജിസ്റ്റർ ചെയ്തിട്ടില്ലാത്ത പുതിയ ആളുകളെയും പരമാവധി കണ്ടെത്തുക. അവരും അവരുടെ പണം മുടക്കി സാധനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുക.
ഗാനോഡർമ്മയാണ് കമ്പനിയുടെ പ്രധാന പ്രോഡക്ട്. ഉത്പന്നങ്ങളിൽ അധികവും ഗാനോഡർമ്മ ചേർക്കപ്പെട്ടിട്ടുള്ളതാണ്. നൂറിനടുത്ത് പ്രൊഡക്ടുകൾ ഇന്ത്യയിൽ ഡി.എക്സ്.എൻ കമ്പനിക്ക് ഉണ്ട്. എല്ലാ പ്രൊഡക്ടുകൾക്കും പോയിന്റ് ഉണ്ട്.
ഉദാഹരണമായി തേയില: 135 പി.വി (അഥവാ പോയിന്റ് വാല്യൂ)
10 തേയില ഒരു മാസം വിറ്റാൽ 1350 പി.വി ലഭിക്കുകയും ബോണസ് ലഭിക്കുകയും ചെയ്യും. ബോണസ് ലഭിക്കുന്നത് പി.വിക്ക് അനുസൃതമായ എസ്.വി. (സെയിൽ വാല്യൂ) അനുസരിച്ചാണ്.
1000 പോയിന്റ് ഇല്ലെങ്കിൽ നിശ്ചിത മാസത്തിൽ ബോണസ് ലഭിക്കുകയില്ല. എന്നാൽ ആ പോയിന്റുകൾ കഴിഞ്ഞ മാസത്തെ പോയിന്റുമായി കൂട്ടും. ഉദാഹരണമായി
ജനുവരി :1000 പോയിന്റ്. ഫെബ്രുവരി: 990 പോയിന്റ് (അപ്പോൾ ഫെബ്രുവരിയിൽ ബോണസ് ഇല്ല. എന്നാൽ ആകെ പോയിന്റ് 1000 + 990 = 1990 എത്തി നിൽക്കുന്നു.) നിങ്ങളുടെ കൂടെ ആളുകൾ ജോയ്നിങ് നടത്തുമ്പോൾ അവരുടെ പണം അല്ല പകരം അവർ വിൽക്കുന്ന പ്രൊഡക്ടുകളുടെ പോയിന്റുകൾ നിങ്ങൾക്ക് അതേ പടി ലഭിക്കും. കൂടുതൽ പോയിന്റ് ലഭിക്കാൻ കൂടുതൽ ആളുകളെ നേരിട്ട് ജോയ്നിങ് നടത്താം. അപ്പോൾ നിങ്ങളും നിങ്ങളോടൊപ്പം ഉത്പന്നങ്ങൾ ഉപയോഗിച്ചു കൊണ്ട് ബിസിനസ് ചെയ്യാനായി വന്നവരും ആയിരം പോയിന്റ് എല്ലാ മാസവും വരുന്ന രീതിയിൽ ബിസിനസ് ചെയ്തു പോകുന്നു. എല്ലാ മാസത്തിന്റെയും ആദ്യം തന്നെ പോയിന്റുകൾ ചെയ്യണം. അതിന്റെ ഗുണം ആ മാസം ആ പ്രൊഡക്ടുകൾ വിറ്റു കഴിഞ്ഞാൽ വീണ്ടും പ്രോഡക്ട് എടുത്തുകൊണ്ട് കൂടുതൽ പോയിന്റുകൾ നേടാം. സ്വന്തമായി ഒരു മാസത്തിൽ നേടുന്ന പോയിന്റുകൾ പി.പി.വി എന്ന് വിളിക്കാം. എത്രത്തോളം പി.പി.വി ചെയ്യുന്നുവോ അത്രത്തോളം ബോണസ് ലഭിക്കും. നിങ്ങളോടൊപ്പം ചേരുന്ന ആളുകളിൽ നിന്നും ലഭിക്കുന്ന പോയിന്റുകൾ ഗ്രൂപ്പ് പി.വി അല്ലെങ്കിൽ ജി.പി.വി എന്നും വിളിക്കുന്നു. നിങ്ങൾ ഉത്പന്നങ്ങൾ എം.ആർ.പി.യിൽ വിൽക്കുമ്പോൾ ലഭിക്കുന്ന വരുമാനമാണ് ഡി.എക്സ്.എന്നിന്റെ ആദ്യത്തെ വരുമാനം. അതിനെ റീടൈൽ പ്രോഫിറ്റ് ബോണസ് എന്ന് വിളിക്കുന്നു.
ഡി.എക്സ് എന്നിൽ 9 തരത്തിൽ ഉള്ള വരുമാനം ഉണ്ട്. അതിൽ ആദ്യത്തേതാണ് റീടൈൽ പ്രോഫിറ്റ് ബോണസ് (20 % വരെ)
ഇന്ത്യയിൽ പോയിന്റുകൾ ആയിരം വേണമെങ്കിൽ ഗൾഫിൽ നൂറു പോയിന്റ് മതി അതേ സമയം കാനഡ, അമേരിക്ക എന്നവിടങ്ങളിൽ മുപ്പത് പോയിന്റ് ആണ് വേണ്ടത്. നാണയങ്ങളുടെ ഏകീകരണത്തിനായിട്ടാണ് പോയിന്റുകൾ ഇങ്ങനെ വ്യത്യാസപ്പെടുത്തിയിരിക്കുന്നത്. അതായത് ഇന്ത്യയിൽ ആയിരം പോയിന്റ് ചെയ്താലും അമേരിക്കയിൽ മുപ്പത് പോയിന്റ് ചെയ്താലും ഗൾഫിൽ നൂറു പോയിന്റ് ചെയ്താലും ബോണസ് ഒരുപോലെ ലഭിക്കുമെന്നർത്ഥം.
ബോണസ് ലഭിക്കുന്നതിന് ഒരു സ്ളാബ് സിസ്റ്റം ഉണ്ട്.
സ്റ്റാർ ഏജന്റ് (SA)
ജോയിൻ ചെയ്യുന്ന ആൾ ഏറ്റവും ആദ്യം കൈവരിക്കേണ്ട പൊസിഷൻ ആണ് സ്റ്റാർ ഏജന്റ്. 45000 പോയിന്റുകൾ നേടുമ്പോഴാണ് സ്റ്റാർ ഏജന്റ് പൊസിഷനിൽ എത്തുന്നത്.
1000 പോയിന്റ് ഒരു മാസം ചെയ്യുന്ന ഒരാൾക്ക് ആദ്യം 6 % ആണ് ലഭിക്കുന്നത്. 1000 ന്റെ 6 %= 60 രൂപ. അതോടൊപ്പം ഉത്പന്നങ്ങൾ വിൽക്കുന്നതിന്റെ ലാഭവും ലഭിക്കും. രണ്ടാം മാസത്തിൽ 1000 പോയിന്റ് ചെയ്താലും 6 % തന്നെ ആയിരിക്കും ലഭിക്കുക. ആകെ പോയിന്റ് രണ്ടായിരം ആയി. വീണ്ടും മൂന്നാം മാസത്തിൽ 1000 പിവി ചെയ്യുമ്പോൾ 3000 PV യിൽ എത്തുകയും 1000 ന്റെ 9 % ബോണസ് തിരികെ ലഭിക്കുകയും ചെയ്യും. അതായത് 90 രൂപ. ജോയിൻ ചെയ്ത ശേഷം ഒരാൾ ഒറ്റക്ക് ഇത്തരത്തിൽ ബിസിനസ് ചെയ്താൽ വരുമാനം കുറവായിരിക്കും. പോയിന്റുകൾ കൂടിക്കൂടി വരുന്ന ബിസിനസ് രീതിയാണ് ഡി.എക്സ്.എന്നിൽ ഉള്ളത്. അതിനാൽ ഉത്പന്നങ്ങൾ സ്വന്തമായി ഉപയോഗിച്ച് 45000 പോയിന്റ് എത്തുമ്പോൾ ഒരു ഉപഭോക്താവിന് ഒറ്റക്കും സ്റ്റാർ ഏജന്റ് ആകാം. എന്നാൽ 45000 പോയിന്റിൽ എത്തുമ്പോൾ ലഭിക്കുന്ന 21 % ബോണസ്, 1000 ത്തിന്റെ 21 % = 210 രൂപ തിരികെ ലഭിക്കണമെങ്കിൽ ഉപഭോക്താവ് 45000 എത്തി നിൽക്കുന്ന സമയത്ത് ഒരൊറ്റ ബില്ലിൽ ഇല്ലെങ്കിൽ ഒരു മാസത്തിൽ 1000 പോയിന്റുകൾ നേടിയിരിക്കണം. ഒരു ഉപഭോക്താവിന് 21% വരെ പണം തിരികെ ലഭിക്കുന്നുണ്ട്.
ഒറ്റക്ക് ചെയ്യുന്നതിലും വേഗത്തിൽ സ്റ്റാർ ഏജന്റ് പൊസിഷനിൽ എത്തിച്ചേരാനും കൂടുതൽ വരുമാനം നേടാനും കൂടുതൽ ആളുകളെ ബിസിനസിൽ പങ്കാളികൾ ആക്കുക. അവർ വിൽക്കുന്ന പ്രൊഡക്ടുകളുടെ പോയിന്റുകളും അതേപടി നിങ്ങൾക്ക് ലഭിക്കും.
ഒരു ഉദാഹരണം നോക്കാം. ഈ ഉദാഹരണത്തിൽ ഇരുപത് പേരെ ലഭിക്കുമ്പോൾ ഉള്ള വരുമാനം ആണ് പറഞ്ഞിരിക്കുന്നത്. ഇരുപത് പേരിലേക്ക് എത്തുന്നത് നിങ്ങളുടെ ബിസിനസിനെ ആശ്രയിച്ചിരിക്കുന്നു.
നിങ്ങൾക്ക് മാസത്തിൽ ഒരാളെ വീതം ചേർത്തും ആറുപേരെ വീതം ചേർത്തും ഇരുപതു പേരെ വീതം ചേർത്തും ബിസിനസ് ചെയ്യാം. നിങ്ങൾ ചേർക്കുന്നവരും നിങ്ങളെപ്പോലെ ബിസിനസ് ചെയ്യുമ്പോൾ മാത്രമാണ് താഴെ പറഞ്ഞിരിക്കുന്ന വരുമാനത്തിലേക്ക് എത്തുന്നത്.
(*നിങ്ങൾ നേരിട്ട് ചേർക്കുന്നവർ നിങ്ങളുടെ ഒന്നാം തലമുറ
*ഒന്നാം തലമുറക്കാർ ചേർക്കുന്നവർ നിങ്ങളുടെ രണ്ടാം തലമുറ
*രണ്ടാം തലമുറക്കാർ ചേർക്കുന്നവർ നിങ്ങളുടെ മൂന്നാം തലമുറ എന്ന ക്രമത്തിൽ വിളിക്കാം.)
നിങ്ങൾ ഈ മാസം 1000 പോയിന്റോടെ ചേരുകയും 20 പേരെ 1000 പോയിന്റോടുകൂടി ചേർക്കുകയും ചെയ്യുന്നുവെങ്കിൽ
നിങ്ങളുടെ ആകെ പോയിന്റ് 1000 + (20X 1000) = 21000
20000 പോയിന്റിനും 35000 പോയിന്റിനും ഇടയിൽ എത്തിയതിനാൽ (മുകളിലെ ബോണസ് സ്ളാബ് ചിത്രം നോക്കുക) നിങ്ങളുടെ ബോണസ് ശതമാനം 15 % ആയി. (നിങ്ങൾ ചേർത്തവരെല്ലാം 1000 പി.വി ചെയ്തതിനാൽ അവർക്ക് 6 % ആയി. അവർ മറ്റു ജോയ്നിങ് നടത്തിയിട്ടില്ലാത്തതിനാൽ അവർക്ക് 1000 ത്തിന്റെ 6% ബോണസ് മാത്രം ).
നിങ്ങളുടെ ആദ്യ മാസത്തെ വരുമാനം
നിങ്ങൾ =1000 പിവി
നിങ്ങളുടെ സെയിൽ വാല്യൂ =1350 (1000 പോയിന്റിന് ആനുപാതികമായി ലഭിക്കുന്നതാണ് 1350 സെയിൽ വാല്യൂ)
ഗ്രൂപ്പിൽ നിന്നുള്ള പി.വി (20 X 1000)=20000
ആകെ പി.വി 1000 + 20000 =21000
ഇരുപത് പേരുടെ സെയിൽ വാല്യൂ = 27000
നിങ്ങളുടെ ബോണസ് സ്ളാബ് =15 %
ആദ്യ തലമുറയുടെ സ്ളാബ് = 6 %
നിങ്ങളുടെ സെയിൽ വാല്യൂവിന്റെ വരുമാനം =1350 X 15 % =202.50 രൂപ.
കൂടാതെ നിങ്ങൾക്കും നിങ്ങളുടെ ഒന്നാം തലമുറയുമായി എപ്പോഴും ഒരു വ്യത്യാസം ഉണ്ടാകും.
ഇതിനെ ഡി.എക്സ്.എന്നിലെ രണ്ടാമത്തെ ബോണസ് ആയ ഗ്രൂപ്പ് ബോണസ് (6 %മുതൽ 15 %വരെ ) എന്ന് പറയുന്നു.
അതായത് 15%-6%=9%
അപ്പോൾ നിങ്ങളുടെ ഒന്നാം തലമുറയിലെ 6 പേരുടെ ആകെ പോയിന്റിന്റെ സെയിൽ വാല്യൂവിന്റെ 9 % കൂടി നിങ്ങൾക്ക് ലഭിക്കും. 27000 X 9 %= 2430 രൂപ.
ഒന്നാം മാസം നിങ്ങൾ ഉത്പന്നങ്ങൾ വിറ്റു കിട്ടിയപ്പോൾ ലഭിച്ച ലാഭം കൂടാതെ 202.50 + 2430= 2462.50/-രൂപ ബോണസ് ആയി ലഭിക്കുന്നു.
എല്ലാ മാസവും മൂവായിരം രൂപക്ക് ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുക എന്നതല്ല അർത്ഥമാക്കുന്നത്. നിലവിൽ വരുമാനം ഉള്ളവർക്കും, ഓൺലൈൻ ആയി ചെയ്യാൻ താല്പര്യം ഉള്ളവർക്കും എല്ലാ മാസം ഉത്പന്നങ്ങൾ വാങ്ങി ആയിരം പോയിന്റ് വാല്യൂ തികക്കുകയും അതോടൊപ്പം ബിസിനസിൽ ആളുകളെ ചേർത്ത് ടീം ഉണ്ടാക്കുകയും ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ അതിന് കഴിയാത്തവർ ഉത്പന്നങ്ങൾ വിറ്റുകൊണ്ട് അതിൽ നിന്ന് കിട്ടുന്ന ലാഭം മാറ്റി വച്ച് അടുത്ത മാസം സ്വന്തം അക്കൗണ്ടിൽ സ്വന്തം കയ്യിലെ പണം ഉപയോഗിക്കാതെ ഉത്പന്നങ്ങൾ വാങ്ങുവാൻ ശ്രമിക്കേണ്ടതാണ്.
രണ്ടാം മാസം വീണ്ടും നിങ്ങൾ 1000 പി.വി.ചെയ്യുക.
ഒന്നാം തലമുറയിൽ ഉള്ളവർ 1000 പി.വി ചെയ്യുകയും 20 പേരെ ചേർക്കുകയും ചെയ്യുക. നിങ്ങളുടെ നെറ്റ്വർക്ക് അപ്പോൾ
1 +20 +400 എന്ന നിലയിൽ ആയിത്തീരുന്നു.
രണ്ടാം മാസത്തിൽ നിങ്ങളുടെ ആകെ പോയിന്റ് കഴിഞ്ഞ മാസത്തിൽ നിങ്ങൾക്ക് ലഭിച്ച പോയിന്റായ 21000+ രണ്ടാം മാസത്തിലെ നിങ്ങളുടെ സ്വന്തം പോയിന്റായ 1000+ ഒന്നാം തലമുറക്കാരുടെ 20000+ രണ്ടാം തലമുറയിലെ 400 പേരുടെ പോയിന്റ് (400X1000=400000) = 441000 PV.
ബോണസ് സ്ളാബ് പ്രകാരം 45000 പി.വിയിൽ കൂടുതൽ നിങ്ങൾ നേടിയതിനാൽ രണ്ടാം മാസത്തിൽ നിങ്ങൾ സ്റ്റാർ ഏജന്റ് ആയിത്തീരുന്നു.
സ്റ്റാർ ഏജന്റ് ആകുമ്പോൾ സ്വന്തമായി 3000 പി.വിയോ അല്ലെങ്കിൽ സ്വന്തമായി 1000 പിവി യും ഗ്രൂപ്പിൽ നിന്ന് 2000 പിവി യും ലഭിച്ച് ആകെ 3000 പോയിന്റോ ആയാൽ സ്റ്റാർ ഏജന്റ് എന്നതിൽ നിന്ന് പൊസിഷൻ മാറി ക്വാളിഫൈഡ് സ്റ്റാർ ഏജന്റ് (QSA )എന്ന പൊസിഷനിൽ എത്തി 25 % ബോണസ് ലഭിക്കാൻ അർഹനാകും. തുടർന്നുള്ള മാസങ്ങളിൽ 3000 പി.വി സ്വന്തമായോ ആകെ ഗ്രൂപ്പിൽ നിന്നുമോ നേടുന്നില്ലെങ്കിൽ 21 % ലേക്ക് ബോണസ് താഴുകയും എപ്പോഴെങ്കിലും 3000 നേടിയാൽ തിരികെ 25% ലേക്ക് എത്തുകയും ചെയ്യും.
നിങ്ങളുടെ രണ്ടാം മാസത്തെ വരുമാനം
നിങ്ങൾ =1000 പിവി
ഗ്രൂപ്പിൽ നിന്നുള്ള പി.വി ഒന്നാം തലമുറ 20 X 1000 =20000 പി.വി.
രണ്ടാം തലമുറ 400 X 1000 = 400000 പി.വി.
ആദ്യ മാസത്തെ നിങ്ങളുടെ പി.വി. 21000
ആകെ പി.വി 21000 + 1000 + 20000 +400000 = 442000 പി.വി
നിങ്ങളുടെ സെയിൽ വാല്യൂ =1350
നിങ്ങളുടെ ഗ്രൂപ്പിന്റെ ആകെ സെയിൽ വാല്യൂ =567000
ആകെ സെയിൽ വാല്യൂ =1350 + 567000 =568350 SV
നിങ്ങളുടെ ബോണസ് സ്ളാബ് =25 %
നിങ്ങളുടെ സ്വന്തം ബിസിനസ് അനുസരിച്ചുള്ള സെയിൽ വാല്യൂ കണക്കാക്കി ഉള്ള വരുമാനം = 1350 X 25 % =337.50 രൂപ.
അതോടൊപ്പം ഗ്രൂപ്പ് ബോണസ് ഒന്നാം തലമുറയുമായി 25-15 =10 % ലഭിക്കും.
ഒന്നാം തലമുറയിലെ 20 പേരുടെ ആകെ പോയിന്റിന്റെ 10 % കൂടി നിങ്ങൾക്ക് ലഭിക്കും.
567000 SV X 10 %= 56700 രൂപ.
ആകെ നിങ്ങളുടെ ബോണസ് 337.50 + 56700 = 57037.5 രൂപ.
നിങ്ങൾ ഇപ്പോൾ 25% ബോണസിൽ എത്തി നിൽക്കുന്നു. 25% മുതൽ 37% വരെ ലഭിക്കുന്ന ബോണസിനെ ഡി.എക്സ്.എന്നിലെ മൂന്നാമത്തെ ബോണസ് സ്റ്റാർ ഗ്രൂപ്പ് ബോണസ് എന്ന് വിളിക്കുന്നു.
നിങ്ങൾ സ്റ്റാർ ഏജന്റ് ആകുകയും നിങ്ങൾ ചേർത്തവർ സ്റ്റാർ ഏജന്റുകൾ ആകുകയും ചെയ്യുമ്പോൾ കമ്പനി നിങ്ങൾക്ക് നാലാമത്തെ ബോണസ് ആയ ഡവലപ്മെന്റ് ബോണസ് നല്കാൻ ആരംഭിക്കും.
ഒന്നാം തലമുറയിലെ സ്റ്റാർ ഏജന്റിൽ നിന്നും 5%, രണ്ടാം തലമുറയിൽ നിന്ന് 4%, മൂന്നാം തലമുറയിലെ സ്റ്റാർ ഏജന്റിൽ നിന്ന് 3%, നാലാം തലമുറയിൽ നിന്ന് 2%, അഞ്ചാം തലമുറയിൽ നിന്ന് 1% എന്ന രീതിയിൽ ആണിത് ലഭിക്കുന്നത്. ഇതിനായി നിങ്ങൾ 1000 പോയിന്റ് നേടുകയും, മറ്റു സ്റ്റാർ ഏജന്റുകൾ QSA (3000 പി.വി) എല്ലാ മാസവും
നിലനിർത്തുകയും വേണം.
സ്റ്റാർ റൂബി (SR )
നിങ്ങൾ നേരിട്ട് ചേർത്തവരിൽ ഒരാൾ നിങ്ങളെപ്പോലെ സ്റ്റാർ ഏജന്റ് ആയാൽ നിങ്ങളുടെ ബോണസ് 25 % ത്തിൽ നിന്നും 27 % ത്തിൽ എത്തും. രണ്ടാമത്തെ ആൾ സ്റ്റാർ ഏജന്റ് ആയാൽ 29 % വും മൂന്നാമതൊരാൾ കൂടി സ്റ്റാർ ഏജന്റ് ആയാൽ 31 % വും ലഭിക്കും. നിങ്ങൾ നേരിട്ട് ചേർത്തവരിൽ മൂന്നു പേർ സ്റ്റാർ ഏജന്റ് ആകുമ്പോൾ നിങ്ങൾ സ്റ്റാർ റൂബി (31 % ബോണസ്) എന്ന പൊസിഷനിൽ എത്തിച്ചേരും.
സ്റ്റാർ ഡയമണ്ട് (SD)
നിങ്ങൾ നേരിട്ട് ചേർത്തവരിൽ നാലാമത്തെയാൾ നിങ്ങളെപ്പോലെ സ്റ്റാർ ഏജന്റ് ആയാൽ നിങ്ങളുടെ ബോണസ് 31% ത്തിൽ നിന്നും 33 % ത്തിൽ എത്തും. അഞ്ചാമത്തെ ആൾ സ്റ്റാർ ഏജന്റ് ആയാൽ 35 % വും ആറാമതൊരാൾ കൂടി സ്റ്റാർ ഏജന്റ് ആയാൽ 37 % വും ലഭിക്കും. അതായത് നിങ്ങൾ നേരിട്ട് ചേർത്തവരിൽ ആറ് പേർ സ്റ്റാർ ഏജന്റ് ആകുമ്പോൾ നിങ്ങൾ സ്റ്റാർ ഡയമണ്ട് (37 % ബോണസ്) എന്ന പൊസിഷനിൽ എത്തിച്ചേരും. ഈ പൊസിഷൻ കമ്പനി പാർട്ണർക്ക് തുല്യമാണ്.
ഇനി മൂന്നാം മാസത്തെ വരുമാനം നോക്കാം.
രണ്ടാം തലമുറ - 1000 പി.വി ചെയ്യുകയും 20 പേരെ ചേർക്കുകയും ചെയ്യുക. നിങ്ങളുടെ നെറ്റ്വർക്ക് അപ്പോൾ 1 +20 + 400 +8000 എന്ന നിലയിൽ ആയിത്തീരുന്നു. രണ്ടാം മാസത്തിൽ നിങ്ങൾ സ്റ്റാർ ഏജന്റ് ആയതുപോലെ മൂന്നാം മാസത്തിൽ നിങ്ങൾ നേരിട്ട് ചേർത്ത 20 പേർ സ്റ്റാർ ഏജന്റുകൾ ആകുന്നു. അവരുടെ പോയിന്റുകളും 400000 നു മുകളിൽ കടക്കുകയും 25% ബോണസിനു അവർ അർഹരായി തീരുകയും ചെയ്യുന്നു. 20 പേരിൽ 6 പേർ സ്റ്റാർ ഏജന്റ്റുകൾ ആവുമ്പോൾ നിങ്ങൾ സ്റ്റാർ ഡയമണ്ട് ആയിത്തീരുന്നു.
നിങ്ങളുടെ മൂന്നാം മാസത്തെ വരുമാനം
നിങ്ങൾ =3000 പിവി ചെയ്യുക (നിങ്ങൾക്ക് ലഭിച്ച വരുമാനത്തിൽ നിന്ന് വീട്ടിലേക്ക് ആവശ്യമായ ഉത്പന്നങ്ങൾ വാങ്ങുക)
അപ്പോൾ നിങ്ങളുടെ SV =4050 SV
ഒന്നാം തലമുറ 20 X 1000 =20000 പി.വി.
രണ്ടാം തലമുറ 400 X 1000 = 400000 പി.വി.
മൂന്നാം തലമുറ 8000 X 1000 = 8000000 പി.വി.
ആകെ പി.വി 442000 + 3000 + 20000 +400000 + 8000000 = 88650000 പി.വി
ആകെ സെയിൽ വാല്യൂ
നിങ്ങളുടെ ബോണസ് സ്ളാബ് =37 % (Star Diamond)
ആദ്യ തലമുറയുടെ സ്ളാബ് =25 %(Star Agent )
നിങ്ങളുടെ സെയിൽ വാല്യൂവിന്റെ വരുമാനം = 4050 SV X 37 % =1498.50 രൂപ.
അതോടൊപ്പം ഗ്രൂപ്പ് ബോണസ് ഒന്നാം തലമുറയുമായി 37 -25 =12 % ലഭിക്കും. ഡവലപ്മെന്റ് ബോണസ് ആയി 5 % കൂടി ലഭിക്കുമ്പോൾ ആകെ 17% ബോണസ് ലഭിക്കുന്നു. അപ്പോൾ
ഒന്നാം തലമുറയിലെ 20 പേരുടെ ആകെ പോയിന്റിന്റെ 17 % കൂടി നിങ്ങൾക്ക് ലഭിക്കും.
നിങ്ങളുടെ ഗ്രൂപ്പിന്റെ ആകെ സെയിൽ വാല്യൂ =11340000 SV
ഗ്രൂപ്പിലെ സെയിൽ വാല്യൂ അനുസരിച്ചുള്ള നിങ്ങളുടെ ബോണസ് = 11340000 SV x 17% = 1927800 രൂപ.
ആകെ നിങ്ങളുടെ ബോണസ് 1498.5 + 192780 = 1929298.5 രൂപ.
ഡി.എക്സ്.എന്നിലെ ഒറ്റത്തവണ മാത്രം ഉള്ള അഞ്ചാമത്തെ ബോണസ് ആണിത്. ഹാൻഡ്ഫോൺ ഇൻസെന്റീവ്. (15000 രൂപ.)
ഇത് ലഭിക്കാൻ നിങ്ങൾ നേരിട്ട് ചേർക്കുന്നവരിൽ 3 പേർ സ്റ്റാർ ഏജന്റുകൾ ആകുകയും അവരുടെ ആകെ പോയിന്റുകൾ 60000 ആകുകയും വേണം. അപ്പോൾ മൂന്നാം മാസത്തിൽ സ്റ്റാർ ഡയമണ്ട് ആകുന്നതോടൊപ്പം ഡെവലപ്മെന്റ് ബോണസ് നേടാനും ഹാൻഡ്ഫോൺ ഇൻസെന്റീവ് നേടാനും കഴിയും.
നാലാം മാസത്തിലെ വരുമാനം നോക്കാം.
നിങ്ങളുടെ മൂന്നാം തലമുറ - 3000 പി.വി ചെയ്യുകയും 20 പേരെ ചേർക്കുകയും ചെയ്യുക. നിങ്ങളുടെ നെറ്റ്വർക്ക് അപ്പോൾ 1 +20+400+8000+160000 എന്ന നിലയിൽ ആയിത്തീരുന്നു. മൂന്നാം മാസത്തിൽ നിങ്ങൾ സ്റ്റാർ ഡയമണ്ട് ആയതുപോലെ നാലാം മാസത്തിൽ നിങ്ങൾ നേരിട്ട്ചേർത്ത 20 പേർ സ്റ്റാർ ഡയമണ്ടുകൾ ആകുന്നു. അതോടൊപ്പം 37% ബോണസിനു അവർ അർഹരായി തീരുകയും ചെയ്യുന്നു.
സ്റ്റാർ ഡയമണ്ട് ആയ ശേഷം നിങ്ങൾ നേരിട്ട് ചേർത്തവരിൽ ഓരോരുത്തരും സ്റ്റാർ ഡയമണ്ട് ആകുമ്പോൾ നിങ്ങൾക്ക് താഴെ പറയും പ്രകാരം പൊസിഷനുകൾ ലഭിക്കുന്നു.
1 സ്റ്റാർ ഡയമണ്ട് - എക്സിക്യൂട്ടീവ് സ്റ്റാർ ഡയമണ്ട് (ESD)
2 സ്റ്റാർ ഡയമണ്ട് - സീനിയർ സ്റ്റാർ ഡയമണ്ട് (SSD)
3 സ്റ്റാർ ഡയമണ്ട് - എക്സിക്യൂട്ടീവ് സീനിയർ സ്റ്റാർ ഡയമണ്ട് (ESSD)
4 സ്റ്റാർ ഡയമണ്ട് - ഡബിൾ ഡയമണ്ട് (DD)
5 സ്റ്റാർ ഡയമണ്ട് - എക്സിക്യൂട്ടീവ് ഡബിൾ ഡയമണ്ട് (EDD)
6 സ്റ്റാർ ഡയമണ്ട് - ട്രിപ്പിൾ ഡയമണ്ട് (TD)
നിങ്ങൾ നേരിട്ട് ആറു പേരിൽ കൂടുതൽ സ്പോൺസറിങ് നടത്തുകയും അവരിൽ ഓരോരുത്തരായി ഡയമണ്ട് ആകുകയും ചെയ്യുമ്പോൾ
7 സ്റ്റാർ ഡയമണ്ട് - എക്സിക്യൂട്ടീവ് ട്രിപ്പിൾ ഡയമണ്ട് (ETD)
8 സ്റ്റാർ ഡയമണ്ട് - ഗോൾഡ് ഡയമണ്ട് (GD)
9 സ്റ്റാർ ഡയമണ്ട് - എക്സിക്യൂട്ടീവ് ഗോൾഡ് ഡയമണ്ട് (EGD)
10 സ്റ്റാർ ഡയമണ്ട് - ക്രൗൺ ഡയമണ്ട് (CD)
11 സ്റ്റാർ ഡയമണ്ട് - എക്സിക്യൂട്ടീവ് ക്രൗൺ ഡയമണ്ട് (ECD)
12 സ്റ്റാർ ഡയമണ്ട് - സീനിയർ ക്രൗൺ ഡയമണ്ട് (SCD)
13 സ്റ്റാർ ഡയമണ്ട് -എക്സിക്യൂട്ടീവ് സീനിയർ ക്രൗൺ ഡയമണ്ട് (ESCD)
14 സ്റ്റാർ ഡയമണ്ട് - ഡബിൾ ക്രൗൺ ഡയമണ്ട് (DCD)
15 സ്റ്റാർ ഡയമണ്ട് -എക്സിക്യൂട്ടീവ് ഡബിൾ ക്രൗൺ ഡയമണ്ട് (EDCD)
16 സ്റ്റാർ ഡയമണ്ട് - ട്രിപ്പിൾ ക്രൗൺ ഡയമണ്ട് (TCD)
17 സ്റ്റാർ ഡയമണ്ട് - എക്സിക്യൂട്ടീവ് ട്രിപ്പിൾ ക്രൗൺ ഡയമണ്ട് (ETCD)
18 സ്റ്റാർ ഡയമണ്ട് - ഗോൾഡ് ക്രൗൺ ഡയമണ്ട് (GCD)
19 സ്റ്റാർ ഡയമണ്ട് - എക്സിക്യൂട്ടീവ് ഗോൾഡ് ക്രൗൺ ഡയമണ്ട് (EGCD)
20 സ്റ്റാർ ഡയമണ്ട് -ക്രൗൺ അംബാസിഡർ.(CA)
ഇവിടെ നാലാം മാസത്തിൽ നിങ്ങളുടെ ഒന്നാം തലമുറയിലെ 20 പേർ സ്റ്റാർ ഡയമണ്ട് ആയതിനാൽ നിങ്ങളുടെ പൊസിഷൻ സ്റ്റാർ ഡയമണ്ട് എന്നതിൽ നിന്നും മാറി ക്രൗൺ അംബാസിഡർ എന്ന കമ്പനിയിലെ ഏറ്റവും ഉയർന്ന പൊസിഷനിൽ എത്തുന്നു.
ഡി.എക്സ്.എന്നിലെ ഏറ്റവും മനോഹരമായ ബോണസ് ആണ് ആറാമത്തെ ബോണസ് ആയ ലീഡർഷിപ്പ് ബോണസ്
ഒന്നാം തലമുറയിൽ നിന്ന് ഉയർന്നു വരുന്ന ഡയമണ്ടുകളിൽ നിന്ന് 5 % വും രണ്ടാം തലമുറയിൽ നിന്നും വരുന്ന ഡയമണ്ടുകളിൽ നിന്ന് ക്രമത്തിൽ ഇരുപതു ഡയമണ്ടുകൾ വരെ 10 %വും ലീഡർഷിപ്പ് ബോണസ് ലഭിക്കുന്നു.
നിങ്ങളുടെ നാലാം മാസത്തെ വരുമാനം
നിങ്ങൾ =3000 പിവി
അപ്പോൾ നിങ്ങളുടെ SV =4050 SV
ഒന്നാം തലമുറ 20 X 3000 =60000 പി.വി.
രണ്ടാം തലമുറ 400 X 1000 = 400000 പി.വി.
മൂന്നാം തലമുറ 8000 X 1000 =8000000 പി.വി.
നാലാം തലമുറ 160000X 1000 = 160000000 പി.വി.
ഈ ഘട്ടത്തിൽ സ്റ്റാർ ഗ്രൂപ്പ് ബോണസ് ഇല്ല. എന്നാൽ നേരത്തെ പറഞ്ഞ ഡെവലപ്മെന്റ് ബോണസ് 5 %വും ഡയമണ്ടുകൾക്ക് മാത്രമായി ഉള്ള ലീഡർഷിപ്പ് ബോണസ് 5 % വും ലഭിക്കും)
നിങ്ങളുടെ ബോണസ് 4050 X 10 % = 405 രൂപ.
അതോടോപ്പം ഒന്നാം തലമുറയിലെ 20 ഡയമണ്ടുകളുടെ ആകെ പോയിന്റിന്റെ 10 % നിങ്ങൾക്ക് ലഭിക്കും.
60000 +400000 + 8000000 + 160000000 =168460000 PV
ആകെ സെയിൽ വാല്യൂ =227421000 SV
നിങ്ങളുടെ ബോണസ് 227421000 SV X 10% =22742100 രൂപ.
ആറു ഡയമണ്ടുകൾക്ക് ശേഷം വരുന്ന ഓരോ ഡയമണ്ടുകളും അൻപതിനായിരം രൂപയോളം നമുക്ക് നൽകും.
അപ്പോൾ പതിനാലു ഡയമണ്ടുകളിൽ നിന്നായി ഏഴു ലക്ഷത്തോളം രൂപയും അധികമായി ലഭിക്കും.
അപ്പോൾ ആകെ ബോണസ്: 405 + 22742100 + 700000 = 23442505 രൂപ.
തുടർന്നുള്ള മാസങ്ങളിൽ നിങ്ങൾക്ക് ഈ രീതിയിൽ വരുമാനം ലഭിക്കും.
നാലാം മാസത്തിൽ നിങ്ങളുടെ ആദ്യ തലമുറക്ക് നിങ്ങൾ ഡയമണ്ട് ആയപ്പോൾ ലഭിച്ച രൂപയും ഹാൻഡ്ഫോൺ ഇൻസെന്റീവും ഡെവലപ്മെന്റ് ബോണസും ലഭിക്കും. വരുന്ന മാസത്തിൽ അവരും നിങ്ങളെപ്പോലെ ഇതേ വരുമാനത്തിൽ എത്തും.
ഏഴാമത്തെ ബോണസ് ആയ വൺ ടൈം ഓവർസീസ് ട്രിപ്പ് ഇൻസെന്റീവ് നിങ്ങൾക്ക് ഇപ്പോൾ ലഭിക്കും. ഇത് നേടാൻ നിങ്ങൾ നേരിട്ട് ചേർത്തവരിൽ 5 പേർക്ക് ഹാൻഡ്ഫോൺ ഇൻസെന്റീവ് ലഭിക്കുവാൻ സഹായിക്കുകയാണ് ചെയ്യേണ്ടത്. നിങ്ങൾ ട്രിപ്പിൾ ഡയമണ്ട് ആയപ്പോൾ അവരിൽ 5 പേർ ഡയമണ്ട് ആയിഫോൺ ലഭിച്ചതിനാൽ 1.20 ലക്ഷം രൂപ ഓവർസീസ് ട്രിപ്പ് ഇൻസെന്റീവ് ആയി നിങ്ങൾക്ക് ലഭിക്കും.
എട്ടാമത്തെ ബോണസ് ആണ് ഇന്റർനാഷണൽ പ്രോഫിറ്റ് ഷെയർ.
ഡയമണ്ട് ടു ഡയമണ്ട് ഈ ബോണസ് ലഭിക്കുകയുള്ളൂ. ഡി.എക്സ്.എൻ കമ്പനിക്ക് ഏതൊക്കെ രാജ്യത്ത് വില്പന ഉണ്ടോ ആ രാജ്യങ്ങളിലെ എല്ലാം വില്പനയുടെ ലാഭത്തിന്റെ 2 % ബോണസ് ഡയമണ്ട് ആയിട്ടുള്ളവർക്ക് ലഭിക്കുന്നു. കാരണം ഡയമണ്ട് ആയവർ കമ്പനി പാർട്ണർക്ക് തുല്യമാണ്.
ഒൻപതാമത് ബോണസ് ആണ് ടി.എസ്.ഐ.പി (TSIP)- ട്രാവൽ സെമിനാർ ഇൻസെന്റീവ് പോയിന്റ്സ് - 2 %. സ്റ്റാർ ഡയമണ്ട് ആകുന്നവർക്ക് ഡയമണ്ട് ഗ്രൂപ്പിൽ നിന്നും വരുന്ന പോയിന്റുകളുടെ അടിസ്ഥാനത്തിൽ രാജ്യാന്തര ട്രിപ്പുകളും, സ്റ്റാർ ഏജന്റുകൾക്ക് പേർസണൽ ഗ്രൂപ്പിന്റെ പോയിന്റുകളുടെ അടിസ്ഥാനത്തിൽ അന്തർദേശീയ ട്രിപ്പുകളും ഫ്രീ ആയി നൽകുന്നു. കമ്പനി പറയുന്ന ടാർജറ്റ് പോയിന്റുകൾ ഗ്രൂപ്പിൽ നിന്ന് ഒരു വർഷത്തിനുള്ളിൽ വരുമ്പോഴാണ് ഈ ട്രിപ്പുകൾ ലഭിക്കുന്നത്. ഒരു വർഷത്തിൽ രണ്ടു ട്രിപ്പുകൾ ആണുള്ളത്.
ജോയിൻ ചെയ്യുക, സ്റ്റാർ ഏജന്റ് ആകുക, സ്റ്റാർ ഡയമണ്ട് ആകുക, മറ്റുള്ളവരെ സ്റ്റാർ ഡയമണ്ട് പൊസിഷനിൽ എത്താൻ സഹായിക്കുക. അതനുസരിച്ച് ക്രൗൺ അംബാസിഡർ പൊസിഷൻ വരെ എത്തിച്ചേരുക. ക്രൗൺ അംബാസിഡർ ആകുന്ന ഒരാൾക്ക് കുറഞ്ഞത് 2 കോടിയോ അതിൽ കൂടുതലോ രൂപ പ്രതിമാസ വരുമാനം ഉണ്ടാകും. ഇതാണ് ഡി.എക്സ്.എൻ ബിസിനസ്.
ഒരു ഉദാഹരണമായി എടുത്തതിൽ നാലാം മാസത്തിൽ 2 കോടിയോ അതിൽ കൂടുതലോ പ്രതിമാസ വരുമാനം ആണ് നിങ്ങൾ കണ്ടത്. ഇത് കൃത്യമായി 20X 20 സ്ട്രക്ച്ചറിൽ പോകുകയാണെങ്കിൽ ലഭിക്കുന്ന വരുമാനം ആണ്.
ഈ പ്ലാൻ 50 % പ്രയോഗികമാക്കിയാൽ
നിങ്ങൾക്ക് 10000000 രൂപ പ്രതിമാസം നേടാം.
25% വർക്ക്ഔട്ട് ആയാൽ 5000000 പ്രതിമാസം നേടാം.
10% വർക്ക്ഔട്ട് ആയാൽ 250000 രൂപ പ്രതിമാസം നേടാം.
നിങ്ങൾ ആകെ ചെയ്യേണ്ടത് 1000 പോയിന്റുകൾ ലഭിക്കുന്ന രീതിയിൽ ഉത്പന്നങ്ങൾ വിൽക്കുക എന്നത് മാത്രമാണ്.
നിങ്ങളുടെ സ്പോൺസർ നമ്പർ ഉപയോഗിച്ച് ലോകത്തിൽ ആരെയും ഡി.എക്സ്.എന്നിൽ ചേർക്കാം. സൗഹൃദങ്ങളോ സ്വന്തക്കാരോ ബന്ധുക്കളോ വിദേശ രാജ്യങ്ങളിൽ ഉണ്ടെങ്കിൽ അവർക്കും അവിടെ ബിസിനസ് ചെയ്യാവുന്നതാണ്. അങ്ങനെ നിങ്ങൾ ജോയിൻ ചെയ്യിച്ച് അവർ ആയിരം അല്ലെങ്കിൽ നൂറ് പോയിന്റ് വീതം ചെയ്താൽ ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും നിങ്ങൾക്ക് ബോണസ് ലഭിക്കും. നിങ്ങൾക്ക് നിങ്ങളോടൊപ്പം അൺലിമിറ്റഡ് ആയിട്ട് ആളുകളെ ചേർക്കാം.
👉 സിസ്റ്റം പ്രകാരം നാല് മാസംകൊണ്ട് വരുമാനം നേടാൻ എല്ലാവർക്കും കഴിയണം എന്നില്ല. എന്നാൽ ആറു മാസത്തെയോ ഒരു വർഷത്തെയോ ടാർഗറ്റ് വച്ചുകൊണ്ട് മുകളിൽ പറഞ്ഞ രീതിയിൽ ഉള്ള വരുമാനത്തിലേക്ക് എത്താൻ പരിശ്രമിച്ചുനോക്കാൻ തയാറാണോ നിങ്ങൾ?
നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്ന രോഗങ്ങൾ വരാതെ സംരക്ഷിക്കുന്ന രോഗങ്ങളെ ഇല്ലാതാക്കുന്ന സർവ രോഗ സംഹാരിയെന്നറിയപ്പെടുന്ന ഗാനോഡർമ്മയും, സൂപ്പർ ഫുഡ് എന്നറിയപ്പെടുന്ന സ്പൈറുലിനയും ക്യാൻസറിനെ ചെറുക്കുന്ന നോനിയും ഫ്രീയായി ഉപയോഗിക്കുവാനും അത് വഴി ജീവിത ശൈലീ രോഗങ്ങളെ ചെറുത്തുനിന്നുകൊണ്ട് ആരോഗ്യത്തോടൊപ്പം പണവും നേടി വിദേശ രാജ്യങ്ങൾ കാണുവാൻ ഉള്ള അവസരവും നൽകുന്ന ഡി.എക്സ്.എൻ എന്ന ഈ കമ്പനിയിൽ ചേർന്ന് ഈ രീതിയിൽ നിങ്ങൾക്ക് ബിസിനസ് ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ വിളിക്കുകയോ വാട്സാപ്പ് ചെയ്യുകയോ ചെയ്യുക.
നിങ്ങളോട് ചില ചോദ്യങ്ങൾ
👉 നിലവിൽ നിങ്ങൾ വീട്ടിൽ ഉപയോഗിക്കുന്ന ഉത്പന്നങ്ങളിൽ വ്യത്യാസം വരുത്തിക്കൊണ്ട് ഗുണമേന്മയുള്ള ഏകദേശം 3000 രൂപ കൊണ്ട് ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുവാനും എല്ലാ മാസവും വിൽക്കുവാനും കഴിയുന്നവരാണോ നിങ്ങൾ?
👉 ഒരുമിച്ചു 3000 രൂപ എടുക്കാൻ ഇല്ല എങ്കിൽ ഒരു മാസത്തിനുള്ളിൽ അത്രയും തുകയുടെ ഉത്പന്നങ്ങൾ പലപ്പോഴായി വാങ്ങി വിൽക്കാൻ കഴിയുന്നവരാണോ നിങ്ങൾ?
👉 നിങ്ങളുടെ ജീവിതം മാറ്റിയെടുക്കാൻ നിങ്ങളോടൊപ്പം നിൽക്കുന്ന ഒരാളെ വീതം ഓരോ മാസവും കണ്ടെത്താൻ കഴിയുന്നവരാണോ നിങ്ങൾ?
👉 വ്യക്തികളുമായി ഇടപഴകുന്നതിലും കാര്യങ്ങൾ പഠിച്ചു പറഞ്ഞുകൊടുക്കുന്നതിലും ആത്മവിശ്വാസം ഉള്ളവരാണോ നിങ്ങൾ?
നിങ്ങളുടെ ഉത്തരം അതെ എന്നാണെങ്കിൽ മാത്രം ഇന്ന് തന്നെ സൗജന്യമായി ജോയിൻ ചെയ്യൂ.
Please reach us at info@dxn.marketing if you have more questions
അല്ല
ഇല്ല
ഉത്പന്നങ്ങൾ ആണ് ഈ ബിസിനസിലെ ടൂൾസ് എന്നതിനാൽ ഡിസ്ട്രിബ്യൂറ്റർ വിലയിൽ ഉത്പന്നങ്ങൾ വാങ്ങി എം.ആർ.പി യിൽ വിൽക്കണം.
ഒരുമിച്ചു വാങ്ങിയാൽ ഉത്പന്നങ്ങൾ മറ്റുള്ളവരെ കാണിക്കാൻ സാധിക്കും. എന്നാൽ ഒരുമിച്ചു പണം എടുക്കാൻ ഇല്ലാത്തവർക്ക് അവരവരുടെ കയ്യിൽ ഉള്ള പണം ഉപയോഗിച്ച് ഏതെങ്കിലും ഉത്പന്നം വാങ്ങി ബിസിനസ് ആരംഭിക്കുകയും ഒരു മാസത്തിനുള്ളിൽ 1000 പോയിന്റ് തികച്ചുകൊണ്ട് ബോണസ് നേടാൻ യോഗ്യരാവുകയും ചെയ്യാവുന്നതാണ്.
അല്ല. എത്ര നേടണം എന്ന് താങ്കൾ ആണ് തീരുമാനിക്കേണ്ടത്. എല്ലാ മാസവും ബോണസ് ഉണ്ട്. അത് താങ്കളുടെ ബിസിനസിനെ ആശ്രയിച്ചിരിക്കും.
ഒൻപത് തരം ബോണസുകൾ ഉണ്ട് .
1. റീടൈൽ പ്രോഫിറ്റ് ബോണസ് (20 % വരെ)
2. ഗ്രൂപ്പ് ബോണസ് (6 %-21 %)
3. സ്റ്റാർ ഗ്രൂപ്പ് ബോണസ് (25%-37%)
4. ഡവലപ്മെന്റ് ബോണസ്
5. ഹാൻഡ്ഫോൺ ഇൻസെന്റീവ്. (12500 രൂപ)
6. ലീഡർഷിപ്പ് ബോണസ്
7. വൺ ടൈം ഓവർസീസ് ട്രിപ്പ് ഇൻസെന്റീവ്
8. ഇന്റർനാഷണൽ പ്രോഫിറ്റ് ഷെയർ- 2 %
9. ടി.എസ്.ഐ.പി (TSIP)- ട്രാവൽ സെമിനാർ ഇൻസെന്റീവ് പോയിന്റ്സ് - 2 %
ഇല്ല. DXN മെമ്പർഷിപ്പ് ആജീവനാന്ത മെമ്പർഷിപ് ആണ്. വർഷത്തിൽ ഒരു ഉത്പന്നം എങ്കിലും വാങ്ങിയാൽ മെമ്പർഷിപ് ആക്റ്റീവ് ആയി നില്കും.
ഇല്ലെങ്കിൽ ഇനാക്ടിവ് ആകും. വീണ്ടും ആക്ടിവാക്കാൻ ഒറ്റ ബില്ലിൽ 1000 പോയിന്റ് വാല്യൂ വരുന്ന ഉത്പന്നങ്ങൾ വാങ്ങണം.
ഇന്ത്യയിൽ ചെന്നൈയിൽ ആണ് കമ്പനി ആസ്ഥാനം. കേരളത്തിൽ എറണാകുളത്തും.
അല്ല. ഔഷധഗുണമുള്ള പ്രകൃതിദത്തമായ ഉത്പന്നങ്ങൾ മാത്രമാണവ. ഒരിക്കലും ഡോക്ടർമാർ പറയുന്ന മരുന്നുകൾക്ക് പകരം അല്ല ഇവ. എന്നാൽ ആ മരുന്നുകളോടൊപ്പം കഴിച്ചാൽ മരുന്നിന്റെ ഗുണം കൂടുതൽ കിട്ടുകയും, കെമിക്കലുകളുടെ പാർശ്വഫലങ്ങൾ കുറയുകയും ചെയ്യും.
നിങ്ങളുടെ ശരീരം ഉള്ള കാലത്തോളം കഴിക്കണം. ആഹാരം എത്രകാലം കഴിക്കണം എന്ന് നാം ചോദിക്കാറില്ലല്ലോ. ഉത്പന്നങ്ങൾ പ്രകൃതിദത്ത ഉത്പന്നങ്ങൾ ആയതുകൊണ്ടും ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നവ ആയതുകൊണ്ടും ആയുസുള്ള അത്രയും കാലം കഴിച്ചാൽ, രോഗം വരാതെ ശരീരത്തെ സംരക്ഷിക്കാം. ഏകദേശം ആറായിരത്തോളം വർഷമായി ഗാനോഡർമ ഉപയോഗിക്കപ്പെടുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്.
രാജാക്കന്മാർ ആയുർ ദൈർഘ്യം ലഭിക്കാനായി ഉപയോഗിച്ചിരുന്നവയാണിത്. ഇന്നും ചൈനയിൽ ട്രഡീഷണൽ മെഡിസിൻ ആണിവ
DXN MARKETING
Copyright © 2024 DXN MARKETING - All Rights Reserved.
Powered by GoDaddy