നമസ്കാരം!!!
DXN റീസെല്ലർ ഡിസ്ട്രിബ്യൂറ്റർ ആകുന്നതു സംബന്ധിച്ചുള്ള വിവരങ്ങൾ അറിയാൻ എത്തിയ ഏവർക്കും സ്വാഗതം. ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന DXN കമ്പനി ഡയറക്ട് സെല്ലിങ് കമ്പനികളിൽ പതിനഞ്ചാമത് കമ്പനിയാണ്.
1993 ൽ മലേഷ്യയിൽ സ്ഥാപിതമായ കമ്പനി ഇന്ത്യയിലും അതോടൊപ്പം കേരളത്തിലും എത്തിയത് 2000 ആണ്ടിലാണ്. 23 വർഷങ്ങളായി കേരളത്തിലും 30 വർഷത്തോളമായി ലോകമെമ്പാടും ജൈത്ര യാത്ര തുടരുന്ന ഈ കമ്പനി, ഉത്പന്നങ്ങൾ കൂടുതൽ ആളുകളിൽ എത്തിക്കുന്നതിനും ആരോഗ്യത്തോടൊപ്പം സമ്പത്തും നേടാൻ ആഗ്രഹിക്കുന്നവർക്ക് തികച്ചും സൗജന്യമായി ജോയിൻ ചെയ്തുകൊണ്ട് പ്രവർത്തിക്കാനും ഉള്ള അവസരം സൃഷ്ടിക്കുന്നു.
ലോകമാസകലം ഉള്ള ഡയറക്ട് സെല്ലിങ് അസോസിയേഷനുകളുടെ അംഗീകാരവും ഐ.എസ്. ഓ അംഗീകാരങ്ങളും ഉള്ള കമ്പനി ആണിത്. ഇന്ത്യൻ ഡയറക്ട് സെല്ലിങ് അസോസിയേഷൻ (IDSA) അംഗീകാരം ഉള്ളത് പ്രകാരം ആണ് ഇന്ത്യയിൽ പ്രവർത്തിക്കുന്നത്.
ഉത്പന്നങ്ങൾ ഉപയോഗിക്കാൻ ആഗ്രഹമുള്ളവർക്ക് വില കുറച്ചും അതോടൊപ്പം അല്പം പണം തിരികെ ലഭിക്കുന്നതിനും ഡിസ്ട്രിബ്യൂറ്റർ ആയി ജോയിൻ ചെയ്യാവുന്നതാണ്. ഒരു വരുമാന മാർഗ്ഗമായി സ്വീകരിക്കാൻ താല്പര്യം ഉള്ളവർക്ക് ജോയിൻ ചെയ്ത് വിലക്കുറവിൽ വാങ്ങുകയും എം.ആർ.പിയിൽ വിൽക്കുകയും ടീം രൂപീകരിച്ചു ബിസിനസ് ചെയ്യാവുന്നതുമാണ്.
പണം നിക്ഷേപിച്ചുകൊണ്ട് ചെയ്യുന്ന ബിസിനസ് രീതിയല്ല ഈ കമ്പനിക്ക് ഉള്ളത്. ഉത്പന്നങ്ങൾ ആണ് ബിസിനസ് ടൂൾസ് എന്നതിനാൽ ഉത്പന്നങ്ങൾ വാങ്ങാതെ ഉള്ള ബിസിനസ് സാധ്യമല്ല. വാങ്ങുകയും ഉപയോഗിക്കുകയും അവയുടെ ഗുണങ്ങൾ തിരിച്ചറിയുകയും മറ്റുള്ളവരോട് അത് പങ്കുവെക്കുകയും കൂടുതൽ പേരിൽ എത്തിക്കാനായി താൽപര്യമുള്ളവരെ കണ്ടെത്തി ഒരു ടീം രൂപീകരിക്കുകയും ചെയ്തുകൊണ്ട് വരുമാനം ഉണ്ടാക്കുന്ന രീതിയാണ് DXN ൽ ഉള്ളത്. ഓൺലൈൻ ആയോ ഓഫ്ലൈൻ ആയോ ചെയ്യാവുന്ന ബിസിനസ് ആണിത്
ഒറ്റക്ക് ചെയ്താൽ പ്രതിമാസം ആയിരത്തിൽ താഴെ മാത്രം വരുമാനം ലഭിക്കാൻ സാധ്യത ഉള്ളൂ എന്നതിനാൽ, ടീം രൂപീകരണം അത്യന്താപേക്ഷിതമാണ്. ഈ കമ്പനിയുടെ മാർക്കറ്റിംഗ് സിസ്റ്റത്തിൽ നിന്നുകൊണ്ട് ബിസിനസ് ചെയ്യാൻ കഴിയുന്ന ഒരാൾക്ക് പ്രതിമാസം ശരാശരി ഇരുപത് ലക്ഷമോ കോടികളോ വരുമാനം നേടാനാകും. നാലു മാസംകൊണ്ട് രണ്ടു കോടി രൂപ വരുമാനം ലഭിക്കുന്ന മാർക്കറ്റിംഗ് സിസ്റ്റം Howmuch Income എന്ന പേജിൽ ഒരു ഉദാഹരണമായി വിവരിച്ചിട്ടുണ്ട്.
DXN കമ്പനിയിൽ റീസെല്ലർ ഡിസ്ട്രിബ്യൂറ്റർ ആയാലുള്ള ഗുണങ്ങൾ
കമ്പനിയെക്കുറിച്ചും, ഉത്പന്നങ്ങളെക്കുറിച്ചും, വരുമാനത്തെക്കുറിച്ചും ഉള്ള വിവരങ്ങൾ മറ്റു പേജുകളിൽ ലഭ്യമാണ്.
DXN എന്നത് DAXEN എന്ന മലേഷ്യൻ വാക്കിന്റെ മൂന്ന് അക്ഷരങ്ങൾ ചേർന്നതാണ്. ഈ വാക്കിന്റെ അർഥം വിശ്വാസ്യമായത് എന്നതാണ്. മലേഷ്യ ആസ്ഥാനമായുള്ള ഒരു ഇന്റർനാഷണൽ കമ്പനി ആണ് DXN
പ്രശസ്ത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബിരുദം നേടിയ ഡാറ്റൂക് ഡോക്ടർ ലിം സിയോ ജിൻ ആണ് DXN സ്ഥാപിച്ചത്. Datuk Lim-ന് കൂണിലും മനുഷ്യന്റെ ആരോഗ്യവുമായുള്ള അവയുടെ ബന്ധത്തിലും ആഴത്തിലുള്ള താൽപ്പര്യമുണ്ടായി.
ഡ്രാഗൺ കമ്പനി.
ഗാനോഡർമ്മ ഉത്പന്നങ്ങളും മറ്റു പ്രകൃതിദത്ത ഉത്പന്നങ്ങളും നമ്മുടെ കൈകളിൽ എത്തുന്നതിനാവശ്യമായ മുഴുവൻ പ്രക്രിയയും ചെയ്യുന്നത് കമ്പനി മാത്രമാണ്.
കമ്പനിയുടെ ബിസിനസ് പ്ലാൻ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.
ഗാനോഡർമ എന്ന ഔഷധ കൂണിനെ കുറിച്ച് മലയാള മാധ്യമങ്ങളിൽ വന്നിട്ടുള്ള വാർത്തകൾ കാണാൻ താഴെ ഉള്ള ലിങ്ക് നോക്കൂ
ഇന്ത്യയിൽ നിലവിൽ ഉള്ള ഉത്പന്നങ്ങളും അവയുടെ ഗുണങ്ങൾ വിവരിക്കുന്ന ഇംഗ്ലീഷ്, മലയാളം പി.ഡി.എഫ് ഫയലുകളും
വിലവിവരപ്പട്ടികയും കാണാൻ
താഴെ ഉള്ള ലിങ്ക് നോക്കൂ
ഗാനോഡർമ ഉല്പാദിപ്പിക്കുന്ന ഫാക്ടറി, ഉല്പന്നത്തിന്റെ ഗുണങ്ങൾ വിവരിക്കുന്ന വിഡിയോകൾ, ഉത്പന്നം ഉപയോഗിച്ച ശേഷമുള്ള അനുഭവ സാക്ഷ്യങ്ങൾ കാണാൻ താഴെ ഉള്ള ലിങ്ക് നോക്കൂ
ഗാനോഡർമ ഉത്പന്നങ്ങൾ വിൽക്കുന്ന ഈ കമ്പനിയുടെ വിപണന രീതിയും വരുമാനവും നിയമ വിധേയമാണോ എന്നറിയാൻ താഴെ ഉള്ള ലിങ്ക് നോക്കൂ.
DXN MARKETING
Copyright © 2024 DXN MARKETING - All Rights Reserved.
Powered by GoDaddy